കറ്റാര്‍വാഴ ഉപയോഗിച്ച് പല്ല് തേച്ച് നോക്കൂ; പല്ലിലെ കറകളെല്ലാം പമ്പകടക്കും


 

പലതരം ചര്‍മ്മ പ്രശ്‌നങ്ങളും പരിഹാരം കാണാന്‍ സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴയുടെ ഔഷധഗുണങ്ങള്‍ മുഖത്തെ പാടുകളും മറ്റും അകറ്റുന്നതിനും ഉപയോഗിക്കുന്നവരുണ്ട്.

എന്നാല്‍ പല്ലിലടങ്ങിയ മഞ്ഞക്കറ കളയാനും കറ്റാര്‍ വാഴ ഉത്തമമാണ്. അതിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. അതിനായി കറ്റാര്‍ വാഴയുടെ പള്‍പ്പ് എടുത്ത് അതിലേക്ക് അല്‍പം ബേക്കിങ് സോഡ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം രണ്ട് ഇടവിട്ട് ഇത് ഉപയോഗിച്ച് പല്ല് തേച്ചാല്‍ പല്ലിലെ എല്ലാ കറകളും അകറ്റാന്‍ സഹായിക്കും. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- Aloe vera is one of the most commonly used to solve a variety of skin problems. There are those who use the medicinal properties of aloe vera to remove facial scars and so on. But aloe vera is also good for removing yellow stains on your teeth. That’s what we’re sharing with this video today. Take a aloe vera pulp, add a little baking soda to it and mix well. Then brush your teeth with it two times to help remove all stains on your teeth. Watch the video to find out more…

Leave a Reply

Your email address will not be published. Required fields are marked *