അവസരം കാത്തിരുന്നു പ്രതികാരം ചെയ്യാൻ ശ്രെമിച്ച രാമചന്ദ്രനും, അവനെ തടയാൻ ശ്രെമിച്ച പാപ്പാൻ വേണുവും

അവസരം കാത്തിരുന്നു പ്രതികാരം ചെയ്യാൻ ശ്രെമിച്ച രാമചന്ദ്രനും, അവനെ തടയാൻ ശ്രെമിച്ച പാപ്പാൻ വേണുവും. പൊതുവെ ഒരു തരം പേരുകേട്ട മിക്ക്യ കൊമ്പന്മാരെയും ആസാം പോലുള്ള പുറം നാടുകളിൽ നിന്നൊക്കെ ആവും കൊട്നുവന്നിട്ടുണ്ടാവുക. എന്നാൽ തൃപ്രയാർ രാമചന്ദ്രൻ തടി പിടിക്കുന്നവൻ വേണ്ടി വന്ന ഒരു പിടിയാനയിൽ നിന്നും ജന്മമെടുത്ത ഒരു നാട്ടാന ആണ്. അതുകൊണ്ട് തന്നെ നാട്ടാനകളുടെ ഒരു പ്രൗഢി അവനു എന്നും ഉണ്ടായിരുന്നു. അവന്റെ ചെറു പ്രായത്തിൽ തന്നെ അവനെ സ്വന്തമാക്കാനുള്ള ആളുകളെ ഏറെ ആയിരുന്നു എന്ന് തന്നെ പറയാം. അത്രയും അതികം രസമായിരുന്നു തൃപ്രയാർ രാമചന്ദ്രൻ.

ഒരുപാട് കൈമാറ്റങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട് അവന്റെ സ്വഭാവം കാരണം. വളർച്ചയ്ക്ക് അനുസരിച്ചു അവന്റെ കുറുമ്പിൽ ഒരു കുറവും വന്നില്ല. അതികം പാപ്പാന്മാരെ ഒന്നും അടുപ്പിക്കില്ല. ഏതൊരു പാപ്പാൻ മാറി മാറി വന്നാൽ പോലും അവൻ എന്തെങ്കിലും പണി കൊടുത്തേ വിടു എന്ന മട്ടാണ്‌. എന്നിരുന്നാൽ കൂടെ ചെറു പ്രായത്തിൽ തൃപ്രയാർ ഉത്സവത്തിന് തിടമ്പെടുക്കാനുള്ള ഭാഗ്യം ആ കൊമ്പന് ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ ഉള്ള തൃപ്രയാർ രാമചന്ദ്രന്റെ കുറച്ചധികം ഇന്ട്രെസ്റ്റിംഗ് ആയ കഥകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. വീഡിയോ കണ്ടു നോക്കൂ.

 

https://youtu.be/DgXqnpwUDAw

 

Leave a Reply

Your email address will not be published. Required fields are marked *