സപ്പോട്ട കഴിക്കുന്നത് കുട്ടികൾക്ക് നല്ലതാണോ…! നമുക്ക് ഇന്ന് ലഭിക്കുന്നതിൽ വച്ച് ഏറ്റവും കൂടുതൽ നാച്ചുറൽ ഷുഗർ കോൺടെന്റ് അടങ്ങിയിട്ടുള്ള ഒരു ഫ്രൂട്ട് തന്നെ ആണ് സപ്പോട്ട അല്ലെങ്കിൽ ചിക്കു. അത് മാത്രമല്ല അത് കൂടാതെ തന്നെ ധാരാളം വിറ്റമിന്സും അതുപോലെ തന്നെ മിനറല്‍സും ഇത്തരത്തിൽ ചിക്കു എന്ന പഴത്തിൽ ധാരാളം ആയി അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിന്‍ എ, ഇ, സി എന്നിവയുടെ ഒരു കലവറ തന്നെ ആണ് എന്ന് പറയാം. അത്രയ്ക്കും ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചിക്കു കുട്ടികൾക്ക് കൊടുക്കുന്നത് നല്ലതാണോ എന്നാണ് നിങ്ങളക്ക് ഇത് വഴി അറിയാൻ സാധിക്കുക.
പൊതുവെ ചിക്കു നമ്മൾ മറ്റു പഴങ്ങളെ പോലെ വെറുതെ കഴിക്കുന്നതിനേക്കാൾ കൂടുതൽ ജ്യൂസ് അടിച്ചും അതുപോലെ തന്നെ ഷേക്ക് അടിച്ചും ഒക്കെ ആണ് കുടിക്കാറുള്ളത്. ഇത്തരത്തിൽ ചിക്കു ജ്യൂസ് കുടിക്കുന്നത് കൊണ്ട് നിങ്ങളുടെ ശരീരത്തിലേക്ക് വേണ്ട ആന്റി ഓക്സിഡന്റുകള്‍ ധാരാളം ആയി തന്നെ പ്രധാനം ചെയ്യും. ഇത്തരത്തിൽ ചിക്കു കഴിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് കഴിക്കാൻ ആയി കൊടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഒക്കെ നിങ്ങൾക്ക് ഈ വീഡിയോ വഴി മനസിലാക്കി എടുക്കാം. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.