KTM ബൈക്കുകൾ ഇങ്ങനെയാണ് ഫാക്ടറിയിൽ നിർമ്മിക്കുന്നത്….!

KTM ബൈക്കുകൾ ഇങ്ങനെയാണ് ഫാക്ടറിയിൽ നിർമ്മിക്കുന്നത്….! ഇന്ന് യുവാക്കൾക്ക് ഏറ്റവും അതികം ഹരമായി മാറിയ ഒരു വാഹന ബ്രാൻഡ് ആണ് ഡ്യൂക്ക്. മറ്റു ബൈക്കുകളേക്കാൾ ഒക്കെ വളരെ അധികം പവറോഡ് കൂടി ആണ് ഇത്തരത്തിൽ ഒരു വാഹനം രൂപ കല്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏതൊരു വാഹനം പോകുന്നതിനേക്കാൾ വേഗതയിൽ കെ ടി എം എന്ന ബ്രാൻഡിൽ ഉള്ള വാഹനത്തിനു പോകുവാൻ സാധിക്കും എന്നത് തന്നെ ആണ് സത്യം. ഭീമൻ വാഹന നിർമാതാക്കൾ ആയ ബജാജ് മോട്ടോർസ് ന്റെ അതീനധയിൽ വരുന്ന സബ് ബ്രാൻഡ് ആണ് ഇത്തരത്തിൽ കെ ടി എം എന്ന ബൈക്കുകൾ.

അതുകൊണ്ട് തന്നെ ബജാജ് ന്റെ ഒരു കയ്യൊപ്പു എല്ലാ കെ ഇ എം വാഹനങ്ങളിലും ഉണ്ടായിരിക്കും. ഇന്ന് യുവാക്കളിൽ ഏറ്റവും കൂടുതൽ തരംഗമായി മാറി കഴിഞ്ഞ കെ ടി എം ന്റെ രണ്ടു മോഡലുകൾ ആണ് ഡ്യൂക്കും അതുപോലെ തന്ന്നെ ആർ സി യും. ഇത് രണ്ടും കണ്ടു കഴിഞ്ഞാൽ തന്നെ ഒരു രാജകീയ പ്രൗഢി സമ്മാനിക്കുന്നുണ്ട്. അത്തരത്തിൽ ഉള്ള ബൈക്കുകൾ നിര്മിച്ചെടുക്കുന്നത് എങ്ങിനെ ആണ് എന്നത് ഈ വീഡിയോ വഴി കാണാം. വീഡിയോ കടന്നു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *