കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കള്ളനെ കണ്ടു നായ്ക്കുട്ടി ചെയ്തത് കണ്ടോ?

സ്‌നേഹിച്ചാല്‍ കളങ്കമില്ലാത്ത സ്‌നേഹം തിരികെ നല്‍കുന്ന കാര്യത്തില്‍ മൃഗങ്ങള്‍ക്ക് പ്രത്യേക കഴിവാണ് ഉള്ളത്. പ്രത്യേകിച്ചും നായകള്‍ക്ക്. ഉടമയെ സ്‌നേഹിക്കുന്നതും സംരക്ഷിക്കുന്നതിലും നായകളെ കഴിഞ്ഞേ മറ്റ് ഏതു മൃഗങ്ങള്‍ക്കും സ്ഥാനമുള്ളൂ. ഇപ്പോളിതാ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കള്ളനില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയ വളര്‍ത്തുനായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അമ്മയുടെ ചെറിയ ഒരു ശ്രദ്ധ തെറ്റിയപ്പോള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കള്ളനെ കണ്ട് കള്ളന്റെ ദേഹത്തേക്ക് ചാടിവീണ് കുഞ്ഞിനെ രക്ഷപ്പെടുകയാണ് നായ ചെയ്തത്. അമ്മയുടെ ശ്രദ്ധ തിരിഞ്ഞപ്പോള്‍ കുഞ്ഞിന്റെ അടുത്തേക്ക് പതുങ്ങി എത്തി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ നായ കള്ളനെ മേലേക്ക് ചാടി കള്ളന്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- Animals have a special ability to return unblemished love if they love. Especially for dogs. Any other animal has a place after dogs to love and protect the owner. Now social media has taken up a video of a pet dog who rescued a child from a thief who tried to kidnap him.

Leave a Reply

Your email address will not be published.