വീണ്ടും ലക്ഷ്മി പ്രിയയെ പ്രൊവോക്ക് ചെയ്‌ത്‌ റിയാസ്,മുട്ടൻ വഴക്ക്

വളരെ അതികം ആകാംക്ഷയിൽ ആണ് മലയാള സിനിമ പ്രേക്ഷകൾ ഈ ബിഗ് ബോസ് എന്ന പരുപാടി കണ്ടുകൊണ്ടിരിക്കുന്നത് ,എനാൽ പലപ്പോഴും ബിഗ് ബോസ് വേദിയിൽ തർക്കങ്ങൾ പതിവ് ഉള്ളതാണ് , എന്നാൽ ഇപ്പോൾ വീണ്ടു ലക്ഷ്മിപ്രിയയും റിയാസും തമ്മിൽ അടിയുണ്ടാക്കുകയാണ് ചെയുന്നത് , റിയാസ് ലക്ഷ്മിപ്രിയയോടെ പറയുന്ന കാര്യങ്ങൾ ആണ് ചർച്ച ചെയുന്നത് , ലക്ഷ്മിപ്രിയ പറയുന്നത് കള്ളം ആണ് എന്നും എന്നിട്ടും റിയാസ് ലക്ഷ്മിപ്രിയ ആയിട്ടു വഴക് ഉണ്ടാക്കാൻ വരുകയാണ് , ഈ ആഴ്ച്ചയിലെ കാപ്റ്റൻ ആണ് ഇവരുടെ അടിയിൽ നിന്നും പിന്മാറ്റുന്നത് ,

 

 

അതിനു ശേഷം ധന്യയും റിയാസും തമ്മിൽ ആണ് അടി ഒരു പ്രമോയിലൂടെ ആണ് ഈ കാര്യങ്ങൾ; എല്ലാം പറഞ്ഞത്  എന്നാൽ ഇന് നടക്കുന്ന പരുപാടിയിൽ എല്ലാം കാണാം ,  അടിയും വഴക്കും സർവ സാധരണ ആണ് എന്നാൽ ഇങ്ങനെ ഉണ്ടാവുന്നത് വളരെ അതികം അപൂർവ കാഴ്ചകൾ തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *