ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ പാലം

പാലത്തിലൂടെ യാത്ര ചെയ്യാത്തവരായി ആരുംതന്നെയില്ല.ചെറിയ പാലങ്ങൾ മുതൽ വളരെ വീതിയും നീളവും ഉള്ള നിരവധി പാലങ്ങൾ കണ്ടു. വർഷങ്ങൾ എടുത്ത് പണി കഴിച്ച പാലാരിവട്ടം പാലവും പിന്നീട് അത് പൊളിച്ച് കൊണ്ടിരിക്കുന്ന സംഭവവും എല്ലാം നമ്മൾ കണ്ടതാണ്.

നമ്മൾ മലയാളികൾ എന്നും ലജ്ജയോടെ നോക്കിക്കാണുന്ന ഒരു പാലം പാലാരിവട്ടം പാലമായിരിക്കും, എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പാലം നിങ്ങൾ കണ്ടിട്ടുണ്ടോ ? നമ്മുടെ ഇന്ത്യയിൽ പോലും ഉണ്ടാകില്ല ഇതുപോലെ ഒരു പാലം. വളരെ അധികം വിചിത്രമായ പാലം. വീഡിയോ

There were no one who had not travelled by the bridge. From small bridges to bridges that were very wide and long, i saw many bridges. We have seen the Palarivattu Bridge, which took years of work, and then the demolition of it. The Palarivattam bridge is a bridge we always look at with shame, but have you seen the most dangerous bridge in the world? There will be no bridge like this in our India. A very strange bridge. Video

Leave a Reply

Your email address will not be published. Required fields are marked *