ലോകത്തിലെ ഏറ്റവും വലിയ മുതല….!

ലോകത്തിലെ ഏറ്റവും വലിയ മുതല….! മുതല എന്ന് പറയുമ്പോൾ തന്നെ നമുക്ക് അറിയാം എത്രത്തോളം അപകടകാരി ആയ ഒരു ജീവി ആണ് എന്നത്. എന്നാൽ ഇവിടെ പൊതുവെ നമ്മൾ കണ്ടിട്ടുള്ള മുതലകളിൽ നിന്നും ഒക്കെ വ്യത്യസ്തമായി ഇരട്ടിയിൽ അതികം വലുപ്പത്തിൽ ഒരു കൂറ്റൻ മുതലയെ പിടികൂടിയ കാഴ്ച നിങ്ങൾക്ക് ഇതിലൂടെ കാണാം. മുതല എന്ന് പറയുന്നത് കാട്ടിലെ തന്നെ ഏറ്റവും അപകടാരികൾ ആയ മറ്റു മൃഗങ്ങളെയും വെള്ളത്തിൽ വച്ച് കിട്ടിയാൽ ആക്രമിച്ചു കീഴടക്കാൻ കഴിവുള്ള ഒരു ജീവി തന്നെ ആണ്. വെള്ളത്തിൽ വച്ച് ഏതൊരു ജീവി തന്നെ ആക്രമിക്കാൻ ശ്രമിച്ചാലും തിരിച്ചാക്രമിച്ചു കൊണ്ട് അവരെ കീഴടക്കാനുള്ള കഴിവുണ്ട്.

 

കരയിലെ ഏറ്റവും വലിയ ജീവി ആയ ആന പോലും ചിലപ്പോൾ ഒക്കെ ഇത്തരത്തിൽ വെള്ളം കുടിക്കാനോ മറ്റോ പുഴയിൽ ഇറങ്ങുന്ന നേരത്തു മുതലയുടെ പിടിയിൽ നിന്നും രക്ഷപെടാൻ സാധിക്കാത്ത ഒരു അവസ്ഥ വന്നിട്ടുണ്ട്. അത് മുന്നേ സോഷ്യൽ മീഡിയയിൽ വയറിൽ ആയ ഒരു സംഭവം തന്നെ ആയിരുന്നു. അതുപോലെ ചെറിയ മുതലകൾപോലും ഇത്രത്തോളം അപകടകാരികൾ ആണ് എങ്കിൽ ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും വലിയ മുതല എങ്ങിനെ ആകുമെന്ന് ഊഹിച്ചു കൂടെ. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *