ലോകത്തിലെ ഏറ്റവും വലിയ തേനീച്ച കൂട് (വീഡിയോ)

നമ്മൾ മനുഷ്യർക്ക് ഒരേ സമയം ഗുണവും ദോഷവും സൃഷ്ടിക്കുന്ന ജീവിയാണ് തേനീച്ച, കടന്നൽ പോലുള്ള ജീവികൾ. ഇവയുടെ കൂട്ടിൽ നിന്നും ലഭിക്കുന്ന തേൻ നമ്മൾ മന്സുധ്യാരുടെ ആരോഗ്യത്തിന് വളരെ അതികം ഗുണകരമായി പ്രവർത്തിക്കും,

എന്നാൽ അതെ സമയം ഇവയുടെ കുത്ത് ഏറ്റാൽ നമ്മൾ മനുഷ്യർ ഉൾപ്പെടെ ഉള്ള ജീവികൾക്ക് മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ട്. നമ്മുടെ നാട്ടിലും പരിസര പ്രദേശങ്ങളിലുമായി നിരവധി തേനീച്ച കൂടുകൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൂട്. വീഡിയോ കണ്ടുനോക്കു..

Bees and bees are the creatures that cause good and bad for humans at the same time. The honey from their nest synthesis is very beneficial for the health of the mansudhyas, but at the same time, if we take their dot, we can cause death to organisms, including humans. We have seen many bee hives in our country and in our surrounding areas. But here’s the largest nest in the world. Watch the video.

Leave a Reply

Your email address will not be published.