ലോകത്തിലെ ഏറ്റവും വലിയ കിറ്റ് കാറ്റ് ഉണ്ടാക്കിയപ്പോൾ (വീഡിയോ)

കിറ്റ്കാറ്റ് കഴിക്കാത്തവരായി ആരുംതന്നെയില്ല. കുട്ടികൾ മുതൽ വയസായ മുത്തശ്ശി മുത്തശ്ശന്മാർ വരെ ഒരേപോലെ ഇഷ്ടപെടുന്ന ഒരു ചോക്ലേറ്റ് ആണ് കിറ്റ് കാറ്റ്. ലോകത്തിൽ എവിടെപ്പോയാലും ലഭിക്കുന്ന ഒരു ചോക്ലേറ്റ് കൂടിയാണിത്. നമ്മൾ എല്ലാവരും കാഴിച്ചിട്ടുള്ള കിറ്റ് കാറ്റിന്റെ വലിപ്പം പരമാവധി നമ്മുടെ കൈപ്പത്തിയുടെ വലിപ്പത്തിൽ ഉള്ളത് ആയിരിക്കും.

എന്നാൽ ഇവിടെ ഇതാ ഈ കുട്ടി നിർമിച്ചിരിക്കുന്ന കൂറ്റൻ കിറ്റ് കാറ്റ് കണ്ടോ. നമ്മൾ സാധാരണ കടയിൽ നിന്ന് വാങ്ങിക്കുന്ന കിറ്റ് കാറ്റിനെ കാളും എത്രയോ ഇരട്ടിയോളം വലിപ്പമുള്ള ഒന്നാണ് ഇത്. ഇതേ എങ്ങനെയാണ് നിർമിച്ചതെന്ന് അറിയണോ, വീഡിയോ കണ്ടുനോക്ക്

There are no one who doesn’t eat kitkat. Kit Kat is a chocolate that is loved by children to old grandparents alike. It’s also a chocolate that’s available anywhere in the world. The size of the kit wind we all have ever had is the size of our palms. But here’s the huge kit wind this kid has built. It’s twice as big as the kit we buy from the regular shop. Want to know how this was made, watch the video

Leave a Reply

Your email address will not be published. Required fields are marked *