ലോകത്തിലെ ഏറ്റവും വലിയ ആട് ഇതാണ് (വീഡിയോ)

ആടുകളെ കാണാത്തവരായി ആരുംതന്നെ ഉണ്ടാകില്ല, നമ്മുടെ കേരളത്തിലെ മിക്ക വീടുകളിലും പണ്ടുകാലങ്ങളിൽ കന്നുകാലികളെ വളർത്തിയിരുന്നു. എന്നാൽ പുതിയ ജനറേഷൻ വന്നതോടെ സമയക്കുറവ് മൂലം ആരും വളർത്താതെ ആയി.

നിരവതി വ്യത്യസ്തത രൂപത്തിലും ഭാവത്തിലും ഉള്ള ആടുകൾ ഉണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ കൂടുതലായും കൊണ്ടുവന്നിരുന്നത് നാടൻ ഇനത്തിൽ പെട്ടവയാണ്. നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത നിരവധി വ്യത്യസ്തങ്ങളായ ആടുകളിലെ ഏറ്റവും വലിപ്പമുള്ള ഒരിനമാണിത്. ഇത് മാത്രമല്ല വിചിത്രമായ നിരവധി ആടുകളാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ ആടിനെ കാണാനായി വീഡിയോ കണ്ടുനോക്കു..

No one can see the sheep, and most of our kerala households have reared cattle in the past. But with the advent of the new generation, no one was able to grow due to lack of time. There are many different forms and forms. But most of the country was brought from the country. It is the largest of many of us’s many different sheep we’ve ever seen. Not only this, but there are many strange sheep. Watch the video to see the world’s largest sheep.

Leave a Reply

Your email address will not be published.