ലോകത്തിലെ ഏറ്റവും വലിയ മൂക്ക് ഇദ്ദേഹത്തിന്റേതാണ്

ഗിന്നസ് റെക്കോർഡുകൾ നേടിയെടുക്കാനായി പലരും സാഹസങ്ങൾക്ക് മുതിരാറുണ്ട്. നിരന്തരമായ പരിശീലനങ്ങളിലൂടെ ചിലർ നേടിയെടുക്കാറുമുണ്ട്. എന്നാൽ ചിലർക്ക് അവരുടെ ശാരീരികമായ രൂപത്തിന്റെയോ, വലിപ്പത്തിന്റെയോ അടിസ്ഥാനത്തിൽ ലോക റെക്കോർഡുകൾ നേടിയെടുക്കാൻ സാദിക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണിത്.

ലോകത്തിലെ ഏറ്റവും വലിയ മൂക്കിന്റെ ഉടമ. ഗിന്നസ് റെക്കോർഡ് ജേതാവ്. നമ്മളിൽ പലരും സുഹൃത്തുക്കളുമായി ചേർന്ന് നിന്ന് ആർക്കാണ് ഏറ്റവും കൂടുതൽ ഉയരം എന്ന് നോക്കാറുണ്ട്. എന്നാൽ മൂക്കിന്റെ വലിപ്പം അധികം ആരും നോക്കാറില്ല. എന്നാൽ ഇവിടെ ഇതാ ഒരു വ്യക്തി ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂക്കിന്റെ ഉടമ ആയിരിക്കുകയാണ്. വീഡിയോ

Many people take risks to win Guinness records. Some people also get through constant training. But some people can achieve world records based on their physical appearance or size. This is one such thing. The owner of the world’s largest nose. Guinness Record winner. Many of us work with friends to see who is the tallest. But no one looks at the size of his nose. But here’s a man who owns the largest nose in the world. Video

Leave a Reply

Your email address will not be published. Required fields are marked *