ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ റോഡ് (വീഡിയോ)

നമ്മൾ മലയാളികൾ മറ്റു രാജ്യങ്ങളിലെ റോഡുകൾ കാണുമ്പോൾ പറയുന്ന ഒരു കാര്യമാണ്, നമ്മുടെ കേരളത്തിലെ റോഡുകളാണ് ഏറ്റവും അപകടം നിറഞ്ഞ റോഡുകൾ എന്നത്. അതിന് പ്രധാന കാരണം ദിനം പ്രതി നമ്മുടെ കേരളത്തിലെ റോഡുകളിൽ നടന്നുകൊണ്ടിരിക്കുന്ന അപകടങ്ങളാണ്.

റോഡുകളിലെ കുടും കുഴിയും കാരണം ഉണ്ടാകുന്ന അപകടനകൾ ഓരോ ദിവസവും കൂടി കൊടിരിക്കുകയാണ്. എന്നാൽ നമ്മൾ കേരളത്തിൽ കൊണ്ടുവന്ന റോഡുകളെ കാൽ അപകടനകൾ ഉണ്ടാകുന്ന ചില റോഡുകൾ ഉണ്ട്. ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ റോഡുകൾ. വീഡിയോ കണ്ടുനോക്കു.

When we see the roads of Other Countries, we say that the roads in Kerala are the most dangerous. The main reason for this is the ongoing accidents on the roads of Kerala every day. The accidents caused by the pits and the pits on the roads are getting more and more every day. But there are some roads that cause foot accidents on the roads we have brought to Kerala. The most dangerous roads in the world. Watch the video.

Leave a Reply

Your email address will not be published. Required fields are marked *