അണലിയെ വിഴുങ്ങിയ മൂർഖനെ പിടികൂടിയപ്പോൾ (വീഡിയോ)

വളരെ കാലങ്ങളായി പാമ്പുപിടിത്തത്തിൽ പ്രസാത്താനാണ് വാവ സുരേഷ്. വിഷമില്ലാത്ത പാമ്പുകളെ മുതൽ ഉഗ്ര വിഷമുള്ള പാമ്പുകളെ വരെ അദ്ദേഹം പിടികൂടിയിട്ടുണ്ട്. അദ്ദേഹത്തിനെ പാമ്പ് എന്ന ജീവിയോടുള്ള ഇഷ്ടം കാരണമാണ് പാമ്പിനെ പിടികൂടാനായി പോകുന്നതും അതിനെ കാട്ടിൽ തുറന്നുവിടുന്നതും. കുറച്ചു ദിവസങ്ങൾക്ക് മുൻവി അദ്ദേഹം പാമ്പിനെ പിടികൂടാൻ എത്തിയപ്പോൾ കണ്ടത് അണലിയെ വിഴുങ്ങി കിടക്കുന്ന മുഖനെ ആയിരുന്നു.

വളരെ സാഹസികമായി അദ്ദേഹം ആ പാമ്പിനെ പിടികൂടി. ഫാക്ടറിയിൽ അടക്കി വച്ചിരുന്ന ചാക്കുകളുടെ ഇടയയിൽ ഒളിച്ചിരുന്ന പാമ്പ്, തൊഴിലാളികളെ ഭീതിയിൽ ആഴ്ത്തിയതിനെ തുടർന്നാണ് അവർ വാവയെ വിവരം അറിയിച്ചത്. പാമ്പിനെ പിടികൂടിയ ദൃശ്യങ്ങൾ, വീഡിയോ ‘ Video>> https://youtu.be/uWoBoUwzGRc

Vava Suresh has been a snake-catcher for a long time. He has caught from poisonous snakes to poisonous snakes. He was fond of the snake, which he was going to catch and released inthe forest. A few days ago, when he came to catch the snake, he saw the face that swallowed the viper.

He caught the serpent with great courage. They informed Wawa that the snake, hidden in the sacks of the factory, had plunged the workers into terror. Snake caught, video ‘

Leave a Reply

Your email address will not be published.