ലോകത്തിലെ ഏറ്റവും നീളംകൂടിയ നാവിന് ഉടമ (വീഡിയോ)

ഗിന്നസ് റെക്കോർഡുകൾ നേടാനായി പലരും ചെയ്യുന്ന സാഹസികതകൾ കണ്ടിട്ടുണ്ട് അമ്പരന്നിട്ടുള്ളവരാണ് നമ്മളിൽ പലരും. വ്യത്യസ്‍തമായ സാഹസിക പ്രകടനങ്ങൾ പരിശീലിച്ച് ലോകത്തെ ഞെട്ടിച്ച നിരവധിപേർ നമ്മുടെ നാട്ടിലും ഉണ്ട്.

എന്നാൽ ഇവിടെ ഇതാ തങ്ങളുടെ ശരീരത്തിലെ അവയവങ്ങളുടെ വിചിത്രമായ വളർച്ച ലോക റെക്കോർഡുകൾ വരെ നേടിയെടുക്കാൻ സാധിച്ചതായി നമ്മളിൽ പലരും കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ നാവിന് ഉടമ. നാവ് മാത്രമല്ല വിചിത്രമായ നിരവധി കഴിവുകൾ ഉള്ളവർ ഉണ്ട്. വീഡിയോ കണ്ടുനോക്കു.

Many of us have seen the adventures of winning Guinness records. There are many people in our country who have shocked the world by practicing different adventures. But here, many of us have seen that the strange growth of their organs has reached world records. It’s one such thing. The longest tongue in the world. There are many strange talents who have not only the tongue. Watch Video

Leave a Reply

Your email address will not be published.