നായ ഉള്ളതുകൊണ്ട് മാത്രം പുലിയുടെ മുന്നിൽ നിന്നും നാട്ടുകാർ രക്ഷപെട്ടു…..!

നായ ഉള്ളതുകൊണ്ട് മാത്രം പുലിയുടെ മുന്നിൽ നിന്നും നാട്ടുകാർ രക്ഷപെട്ടു…..! പുലികൾ വളരെ അധികം അപകടകരം ആയ മൃഗം ആണ് എന്ന് നമുക്ക് അറിയാം. പൊതുവെ പുലികൾ കട്ടിൽ നിന്നും നാട്ടിൽ ഇറങ്ങി ഉണ്ടാക്കുന്ന ഒരുപാട് തരത്തിൽ ഉള്ള നാശ നഷ്ടങ്ങളും കാര്യങ്ങളും എല്ലാം നമുക്ക് അറിയാം ഒരുപാട് ആളുകളെ ആക്രമിക്കുകയും അവർ വളർത്തി വരുന്ന വളർത്തു മൃഗങ്ങൾ ആയ കോഴികളെയും പശുക്കളെയും ഇത്തരത്തിൽ പുലി ആക്രമിച്ചു തിന്നുന്ന ഒരു സംഭവങ്ങളും ഒക്കെ മുന്നേ ന്യൂസ് ചാനലുകൾ വഴി നമ്മൾ കേട്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു പുലി നാട്ടിൽ ഇറങ്ങിയതിനെ തുടർന്നുള്ള സംഭവം ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.

അതും ഒരു പുലി നാട്ടിൽ ഇറങ്ങിയതിനെ തുടർന്ന് നാട്ടുകാർ ആ പുലിയെ പിടി കൂടാൻ ശ്രമിക്കുന്നതിനു ഇടയിൽ അവിടെ ഉണ്ടായിരുന്ന നാട്ടുകാരിൽ ചിലരെ ഒക്കെ ആക്രമിക്കാൻ ശ്രമിക്കുന്നതും. അത് കണ്ടു നിന്ന ഒരു നായെ പുലിയുടെ മേൽ ചാടി വീണുകൊണ്ട് പുലിയെ ആക്രമിച്ചു കീഴടക്കി നാട്ടുകാരെ സംരക്ഷിക്കാം നോക്കുകയും ആയിരുന്നു. അത്തരത്തിൽ പുലിയും നായയും നേർക്ക് നേർ നിന്നപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന സംഭവം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published.