ലുക്കിലല്ല മാഷേ കാര്യം; ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച് ആക്രി പറക്കി ജീവിക്കുന്ന സ്ത്രീ

ലുക്ക് കണ്ട് ആരേയും വിലയിരുത്തെരുതെന്നതിനുള്ള ഉത്തമ ഉദ്ദാഹരണമാണ് ബാംഗ്ലൂരില്‍ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ.

ആക്രി പറക്കി ജീവിക്കുന്ന ഒരു അമ്മയാണ് ഈ കഥയിലെ താരം. ഷാശില ഹെഡ്കര്‍ എന്ന യുവതി പങ്കുവെച്ച ഒരു വീഡിയോ ആണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ആക്രി പറക്കി ജീവിക്കുന്ന ആ സ്ത്രീയോട് സംസാരിക്കവേയാണ് ഷാശില ഞെട്ടിപ്പോയത്.

ഇംഗ്ലീഷില്‍ അഗ്രകണ്യയാണ് ആ സ്ത്രീ. നല്ല മണി മണിപ്പോലെ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്ന ആ അമ്മ എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…


English Summary:- A video that is going viral in Bangalore is a perfect example of not judging anyone by looking at the look.The star of this story is a mother who lives flying akri. A video shared by a young woman named Shasila Hedger has gone viral on social media today. Sheila was shocked when she spoke to the woman who was flying akri.

Leave a Reply

Your email address will not be published.