ലോറിയിലെ സാധനങ്ങൾ ഇറക്കാൻ ഇവർ ചെയ്തത് കണ്ടോ (വീഡിയോ)

നമ്മുടെ നാട്ടിൽ എല്ലാം സാധാരണയായി ലോറിയിൽ കയറ്റിയ സാധനങ്ങൾ ഇറക്കാനായി പണിക്കാരെ വിളിച്ച് ഇറക്കുന്നതാണ് കൂടുതലും നമ്മൾ കണ്ടിട്ടുള്ളത്. പ്രധാനമായും നിർമാണ പ്രവർത്തനങ്ങൾക് ആവശ്യമായ സാധനങ്ങൾ ഇറക്കാനാണെകിൽ. സിമെന്റ്, കല്ല് തുടങ്ങിയ മിക്ക സാധനങ്ങളും ലോറിയിൽ നിന്ന് ഇറക്കുന്നത് ആളുകളുടെ സഹായത്താലാണ്.

എന്നാൽ അതെ സമയം ഇവിടെ ഇതാ ഇവർ ചെയ്തത് കണ്ടോ.. വേറെ ആരുടേയും സഹായം ആവശ്യം വരാതിരിക്കാനായി കണ്ടുപിടിച്ച പുതിയ സംഭവം. ലോറി മൊത്തമായി പൊക്കാൻ ഒരു ഹൈഡ്രോളിക് മെഷീൻ. സാധനങ്ങൾ വളരെ എളുപ്പം പുറത്ത് ഇറക്കാം. വീഡിയോ കണ്ടുനോക്കു..

In our country, we’ve seen people usually call workers to unload things loaded on to lorries. Mainly to unload the goods required for construction work. Most goods like cement and stone are unloaded from the lorry with the help of people. But at the same time, here you see what they did. A new incident invented to prevent anyone else from needing help. A hydraulic machine to lift the lorry altogether. Things can be unloaded very easily. Watch the video.

Leave a Reply

Your email address will not be published.