ഇത്രയും ഭാഗ്യവാനായ വ്യക്തി വേറെ ഉണ്ടാവില്ല.. (വീഡിയോ)

ഭാഗ്യവാൻ മാർ എന്ന് നമ്മൾ പലരെയും വിശേഷിപ്പിക്കാറുണ്ട്. ചില അപ്രതീക്ഷിതമായ നേട്ടങ്ങൾ വന്നുചേരുമ്പോഴും, ചില അപകടങ്ങളിൽ നിന്നും രക്ഷപെടുമ്പോഴും, ചെറിയ പ്രവർത്തികൾ കൊണ്ട് വലിയ ജയങ്ങൾ ഉണ്ടാകുമ്പോഴും എല്ലാം. എന്നാൽ ഇവിടെ ഇതാ തലനാരിഴക്ക് ജീവൻ കിട്ടിയവർ മുതൽ പല അപകടങ്ങളിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടവർ വരെ ഉണ്ട്.

ലോകത്തെ തന്നെ ഞെട്ടിച്ച വലിയ അപകടനകളുടെ ഭാഗമായ ചിലർ, എന്നാൽ രസകരമായ ചില ഗെയിമുകളിൽ അതി സാഹസികമായി ജയിച്ചവർ അങ്ങിനെ നിരവധി, എന്ത് തന്നെ ആരായാലും ഭാഗ്യം എന്ന വാക്കിന് നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഒരുപാട് പ്രസക്തി ഉണ്ട് എന്നതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. സോഷ്യൽ മീഡിയയിൽ രസകരമായ നിരവധി വിഡിയോകൾ നമ്മൾ കാണാറുണ്ട്.

എന്നാൽ ചിലർക്ക് രസകരമായി തോന്നും എങ്കിലും, ഈ ഒരു സാഹചര്യത്തിലൂടെ കടന്ന്നുപോയവർക്ക് അത്ര രസകരമായി തോന്നില്ല. ജീവനും മരണത്തിനും ഇടയിൽ ഉള്ള ചില നിമിഷങ്ങൾ.. വീഡിയോ കണ്ടുനോക്കു.. ഇത്തരത്തിൽ ഉള്ള സന്ദർഭങ്ങൾ നിങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടോ.. കമന്റ് ചെയ്യൂ…

Leave a Reply

Your email address will not be published. Required fields are marked *