ഭാഗ്യംകൊണ്ട് മാത്രം രക്ഷപെട്ട ആളുകൾ…!

ഭാഗ്യംകൊണ്ട് മാത്രം രക്ഷപെട്ട ആളുകൾ…! അപ്രതീക്ഷിതമായി ഒരു കാർ നിങ്ങളെ പിടിക്കാതെ തെന്നിമാറി വളരെ വേഗതയിൽ പോയി കഴിഞ്ഞാൽ കുറച്ചു സമയത്തേക്ക് എങ്കിലും നിങ്ങളുടെ ഹൃദയം ഒന്ന് നിലയ്ക്കാറില്ലേ… അതുപോലെ ആണ് ഇതിൽ ഓരോ അപകടങ്ങളും തെന്നി മാറി പോകുന്നത്. പല അപകടങ്ങളും അത് ചെറുതായിക്കോട്ടെ വലുതായിക്കോട്ടെ അതെല്ലാം വന്നു ചേരുന്നത് പൊതുവെ നമ്മൾ ഒരിക്കൽ പോലും ചിന്തിക്കാത്ത ലെവലിൽ ആയിരിക്കും, അങ്ങനെ ഒട്ടനവധി അപകടങ്ങൾ ആണ് നമുക്ക് മുന്നിലൂടെ കടന്നു പോയിട്ടുണ്ടാകുക..

 

എന്നിരുന്നാൽ കൂടെ അപ്രതീക്ഷിതം ആയി കടന്നു വരുന്ന ചില അപകടങ്ങൾ ഉണ്ട്. അത് റോഡിൽ വച്ചും അതുപോലെ നമ്മൾ പോകുന്ന പല ഭാഗത്താണ് അത്തരത്തിൽ അനുഭവപ്പെട്ടേക്കാവുന്ന ഒരു സ്ഥിതി ഉണ്ടായേക്കാം. മറ്റു ചിലത് അവരുടെ ഭാഗ്യ ദോഷം കൊണ്ട് വന്നു പെട്ടവയും ആവാം. അത്തരത്തിൽ കുറച്ചു ഹത ഭാഗ്യവാന്മാരുടെ ഒരു നിരതന്നെ നിങ്ങൾക്ക് ഇത് വഴി കാണുവാൻ സാധിക്കും. ഭാഗ്യം കൊണ്ട് മാത്രം വലിയ അപകടങ്ങളിൽ നിന്നൊക്കെ തെന്നി മാറി രക്ഷപെട്ടു പോകുന്ന തരത്തിൽ ഉള്ള കാഴ്ചകൾ. സി സി ടി വി ക്യാമെറയിൽ പതിഞ്ഞ കുറച്ചു ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. വീഡിയോ കാണു.

 

Leave a Reply

Your email address will not be published. Required fields are marked *