മത്സ്യ പ്രേമികള്‍ക്ക് ഇതാ നല്ല മത്സ്യം തിരഞ്ഞെടുക്കാനുള്ള മാര്‍ഗങ്ങള്‍

മലയാളികളുടെ ഭക്ഷണത്തിലെ ഒഴിച്ച് കൂട്ടാനാവാത്ത വിഭവമാണ് മത്സ്യം. നല്ല നാടന്‍ മീന്‍കറി കൂട്ടി ഊണ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. കൂട്ടത്തില്‍ ഒരു പൊരിച്ച മീന്‍ കൂടെ ഉണ്ടെങ്കില്‍ സങ്കതി ഉഷാര്‍.

എന്നാല്‍ പലപ്പോഴും നല്ല ഫ്രെഷ് മീന്‍ വാങ്ങുന്നതില്‍ നമ്മള്‍ പരാജയപ്പെടാറുണ്ട്. അത്തരത്തില്‍ നല്ല മീന്‍ നോക്കി വാങ്ങാനുള്ള ടിപ്പാണ് ഈ വീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്.മീന്‍ നല്ല ഫ്രഷ് ആണെങ്കില്‍ അതിന്റെ ചിതമ്പലുകളില്‍ പ്രകാശം പതിച്ചു തിളങ്ങും. കണ്ണുകള്‍ വളരെ സുതാര്യത ഉള്ളവയാകും. മീന്‍ കണ്ണിലെ അഗ്രഭാഗം അമ്പിന്റെ അഗ്രം കണ്ണക്കോ അപൂര്‍ണ്ണ വൃത്താകൃതിയിലോ ആയിരിക്കും. മീന്‍ വിരലുകള്‍ കൊണ്ട് തൊട്ട് നോക്കുമ്പോള്‍ റബ്ബര്‍ പോലെ തോന്നാം. ഇത്തരം കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വീഡിയോ കണ്ട് നോക്കൂ…


English Summary:- Fish is an indispensable dish in the food of the people. Who doesn’t want to eat good country fish curry? If there’s a fried fish in the group, Sankati Usher. But often we fail to buy good fresh fish. This video shares a tip to buy good fish, and if the fish is fresh, its termites will shine brightly. The eyes will be very transparent. The tip of the fisheye is the tip of the arrow, either in the eye or in an incomplete circle. When you look at the fish with your fingers, it looks like rubber. Watch the video to find out more about this…

Leave a Reply

Your email address will not be published.