വീട്ടിൽ വന്ന് കഥ പറഞ്ഞ വിനയന് മമ്മൂട്ടി കൊടുത്ത മറുപടി ഞെട്ടിച്ചു

മലയാളത്തിലെ പ്രശസ്ത സംവിധായകൻ വിനയന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , മലയാള സിനിമയിലെ  ഒരു മികച്ച സംവിധായകൻ ആയിരുന്നു വിനയൻ  എന്നാൽ ഇപ്പോൾ ഒരു പുതിയ കഥയും ആയി മമ്മൂട്ടിയെ കാണാൻ എത്തി എന്നാണ് പുതിയ വാർത്തകൾ   മമ്മൂട്ടിയെ വെച്ച് 2000 ത്തിൽ ദാദാസാഹിബ് , 2001 ൽ  രാക്ഷസരാജാവ് എന്ന ചിത്രവും , ആണ് ചെയ്തത് പിന്നീട്  മമ്മൂട്ടി എന്നി സൂപ്പർ താരങ്ങളും ആയി ആയുകയായിരുന്നു ,

 

എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ മുന്നിൽ കഥപറയാൻ എത്തിയിരിക്കുകയാണ് മമ്മൂട്ടി  എന്നാൽ ഈ കഥയിൽ മമ്മൂട്ടിക്ക് താല്പര്യം ആയില്ല എന്നുപറഞ്ഞു മടക്കി അയച്ചു എന്നും ആണ് പറയുന്നത് ,  എന്നാൽ  കുറച്ചു വര്ഷങ്ങള്ക്ക് മുൻപ്പ്  മമ്മൂട്ടിയെ വിമർശിച്ചു മാധ്യമങ്ങളിൽ  കമൻറ്റുകൾ ചെയ്തത് വലിയ ഒരു വിവാദമായിരുന്നു ,  എന്നാൽ ഇങ്ങനെ ഉള്ള ഒരു വിവാദം കാരണം ആണ് മമ്മൂട്ടി ഈ സിനിമ നിരസിച്ചത് എന്നു പറയുന്നത് സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ച തന്നെ ആയിരുന്നു ഈ കാര്യം ,  കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *