മമ്മുക്കയ്ക്ക് പിന്നാലെ ലാലേട്ടനും ഇനി കളി മാറും പുതിയ ലാലേട്ടൻ ചിത്രം ഇങ്ങനെ

പുതുമുഖ സംവിധായകരുടെ കൂടെ സിനിമകൾ ചെയ്തു പേര് നേടിക്കൊടുത്ത ഒരു നടൻ ആണ് മെഗാ സ്റ്റാർ മമ്മൂട്ടി , കഥ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും പുതുമുഖ സംവിധായകർക്ക് മമ്മൂട്ടി ഒരു മികച തരാം തന്നെ ആണ് , എന്നാൽ മലയാളത്തിലെ മോഹനലാൽ പുതുമുഖ സംവിധായകർക്ക് അവസരം കൊടുക്കാറില്ല സാധാരണ കുറവ് ആണ് , എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ലാലേട്ടനും മമ്മൂക്കയുടെ ഒപ്പം ചേർന്നിരിക്കുകയാണ് , മോഹൻലാലിന്റെ സിനിമാജീവിതത്തിൽ 353 മാതെ ചിത്രം ആയി കഴിഞ്ഞ ദിവസം അന്വൻസ് ചെയ്ത ചിത്രം സംവിധാനം ചെയുന്നത് യുവ സംവിധായകൻ വിവേക് ആണ് ,

 

 

നേരത്തെ ഫഹദ് ഫാസിലിനെ നായകനായ് ആതിരൻ എന്ന സിനിമ ഒരുക്കിയ സംവിധായകൻ ആണ് മോഹൻലാലിനെ വെച്ച് തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കുന്നത് , മോഹൻലാൽ ഇതുവരെ ചെയ്ത സിനിമകളിൽ നിന്നും വളരെ വ്യതിയസ്ഥമായ സിനിമകളി ഒന്ന് തന്നെ ആണ് ഈ ചിത്രം ഒരുങ്ങുന്നത് , റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ ശേഷം ആണ് ഈ ചിത്രം ഒരുങ്ങുക , സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല ,

Leave a Reply

Your email address will not be published. Required fields are marked *