മണിച്ചേട്ടൻറെ ആദ്യ സിനിമയിലെ ചില ഭാഗങ്ങൾ (വീഡിയോ)

മലയാളികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു കലാകാരനാണ് കലാഭവൻ മണി. ഒരു നടനെക്കാൾ ഉപരിയായി നമ്മുടെ സ്വന്തം ചേട്ടനെ പോലെയാണ് അദ്ദേഹത്തെ നമ്മൾ എല്ലാം കണ്ടിരുന്നത്. വളരെ ചെറിയ ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ദുഃഖങ്ങൾ അദ്ദേഹത്തിനെ വളരെ നന്നായി അറിയാൻ സാധിച്ചിരുന്നു. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചാണ് നല്ലൊരു ജീവിതം പടുത്തു കെട്ടിയത്. അദ്ദേഹം ജീവിതത്തിൽ ആദ്യമായി അഭിനയിച്ച സിനിമയിലെ ഒരു ഭാഗവും കണ്ടുനോക്കു..

നാല് വര്ഷം മുൻപാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്. കേരള കരയെ ഒന്നടങ്കം സങ്കട കടലിലേക്കാഴ്ത്തിയ ഒരു ദിനമായിരുന്നു അത്. ഏതൊരു ആൾ സഹായം ചോദിച്ചു വന്നാലും അവരെ വെറും കയ്യോടെ വിട്ടിരുന്നില്ല, തന്നാൽ സാധിക്കുന്നത് അദ്ദേഹം ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ എണ്ണവും വളരെ അധികമായിരുന്നു. ഇനി വര്ഷം എത്ര കഴിഞ്ഞാലും മലയാളി മണിച്ചേട്ടനെ മറക്കില്ല..


Kalabhavan Mani is an artist that He will never forget. We treated him more like our own brother than an actor. Coming from very small living conditions, he was able to get to know the sorrows of others very well. He had suffered a lot and built a good life. See a part of the film he first starred in in his life…

He left us four years ago. It was a day that plunged the entire Kerala land into the Sea of Sorrow. No matter what person asked for help, he wouldn’t leave them empty-handed, he would do what he could. So the number of people who loved him was very high. No matter how many years have passed, Malayali will not forget Manichetan.

Leave a Reply

Your email address will not be published.