മരുഭൂമിക്ക് നടുവിലായി അണയാത്ത തീയാല്‍ ഒരു ഗര്‍ത്തം

അത്ഭുതങ്ങള്‍ എന്നും കേള്‍ക്കാനും കാണാനും നമ്മുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. അത്തരത്തില്‍ ആരും കേള്‍ക്കാന്‍ കൊതിക്കുന്ന നിരവധി കഥകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അത്‌പോലെ ഒരു കഥയാണ് ഇന്ന് ഈ വീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്.

നഗരത്തിന്റെ കവാടമെന്നറിയപ്പെടുന്ന തീപ്പിടിച്ച ഒരു ഗര്‍ത്തം. അതിന് പിന്നിലെ നിഗൂഢത അതൊക്കെയാണ് വീഡിയോയില്‍ പങ്കുവെയ്ക്കുന്നത്. തുര്‍ക്ക്‌മെജിസ്ഥാനിലാണ് സംഭവംനടക്കുന്നത്. 70 ശതമാനം മരുഭൂമിയിയാല്‍ ചുറ്റപ്പെട്ട ഇവിടെ ഒരു ഭാഗത്ത് മാത്രം ഒരു പ്രകാശവലയം കാണാം. ആകാശത്തെപ്പോലും ചുവപ്പിക്കാന്‍ കഴിവുള്ള പ്രകാശമാണ് അത്. മരുഭൂമിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരുഗര്‍ത്തത്തില്‍ നിന്നാണ് ഈ പ്രകാശം വരുന്നത്. 50 വര്‍ഷത്തിലേറെയായി നിര്‍ത്താതെ കത്തുന്ന അണയാത്ത തീയാണ് ഈ വെളിച്ചം പകരുന്നത്.

സാങ്കേതികമായി സൃഷ്ടിച്ചെടുത്ത തീയാണെങ്കിലും നാട്ടുക്കാരിതിനെ നരഗതീയെന്നാണ് വീളിക്കുന്നത്. അതിനെ കുറിച്ചാണ് വീഡിയോയില്‍ പങ്കുവെയ്ക്കുന്നത്. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- We all love to hear and see miracles every day. There are so many stories on social media that no one wants to hear. A similar story is shared through this video today.

A fiery crater known as the gateway to the city. The mystery behind it is shared in the video. The incident takes place in Turkmenistan. Surrounded by 70 percent desert, there is only one ring of light. It is a light that can make even the sky red. This light comes from a crater located in the center of the desert. This light is illuminated by an unquenchable fire that has been burning incessantly for more than 50 years.

Leave a Reply

Your email address will not be published.