വലയിൽ കുരുങ്ങിയ മൂർഖനെ രക്ഷിച്ച് വാവ സുരേഷ് (വീഡിയോ)

പാമ്പുകൾ പലപ്പോഴും നമ്മൾ മനുഷ്യർക്കും ഭൂമിയിലെ മറ്റു മൃഗങ്ങൾക്കും അപകടകാരികളാണ് മാറാറുണ്ട് . എന്നാൽ ചില സമയങ്ങളിൽ നമ്മൾ മനുഷ്യർ പാമ്പുകളെ ആക്രമിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ വലയിൽ കുരുങ്ങിയ പാമ്പിനെ രക്ഷിച്ച് വാവ സുരേഷ്.

കിണറിനുമുകളിൽ കിടക്കുന്ന വലയുടെ മുകളിലാണ് പാമ്പ് കുടുങ്ങിയത്. അതി സാഹസികമായാണ് വാവ സുരേഷ് പാമ്പിനെ രക്ഷിച്ചത്. പാമ്പിനെ മാത്രമല്ല മറ്റ് ജീവികളെയും രക്ഷിക്കാൻ വാവ സുരേഷ് ശ്രമിക്കാറുണ്ട്. സഹജീവികളോട് അദ്ദേഹത്തിന് സ്നേഹം ഉണ്ട് എന്നുള്ളതുകൊണ്ട് മാത്രമാണ് വാവ സുരേഷ് ഇത്തരം രക്ഷ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. വീഡിയോ കണ്ടുനോക്കു. Video>> https://youtu.be/vgUckvocuP0

Snakes often become dangerous to humans and other animals on earth. But sometimes we have seen humans attack ing snakes. But here’s vava Suresh, who saved the snake trapped in the net. The snake was trapped in the net lying on the well. Vava Suresh saved the snake with great adventure. Vava Suresh tries to save not only the snake but also other animals. Vava Suresh is engaged in such rescue activities only because he loves his fellow beings. Watch Video

Leave a Reply

Your email address will not be published.