ട്രാക്ടർ ഉപയോഗിച്ചുകൊണ്ട് ഒരു മരക്കുട്ടി പിഴുതെടുക്കാൻ ശ്രമിച്ചപ്പോൾ…!

ട്രാക്ടർ ഉപയോഗിച്ചുകൊണ്ട് ഒരു മരക്കുറ്റി പിഴുതെടുക്കാൻ ശ്രമിച്ചപ്പോൾ…! ട്രാക്ടർ എന്ന വാഹനം എല്ലാ ആളുകൾക്കും സുപരിചിതം ആയ ഒരു വാഹനം തന്നെ ആണ് എന്ന് എല്ലാവര്ക്കും അറിയാം. കൃഷി ചെയ്യുന്ന ഏതൊരു സ്ഥലത്തും ട്രാക്ടറിന്റെ ആവശ്യകത ഏറെ ആണ്. അത് നെൽ കൃഷി ചെയ്യാൻ ആയാലും മറ്റു കൃഷികൾ ചെയ്യാൻ വേണ്ടി ആയാൽ പോലും ഇത്തരത്തിൽ ട്രാക്ടറുകൾ ഉപയോഗിച്ച് വരുന്നത് ആയി നമ്മൾ കണ്ടിട്ടുണ്ട്. കൂടുതൽ ആയും ട്രാക്ടർ ഉപയോഗിക്കുന്നത് പാടം ഫല ഭൂവിഷ്ടമായയ മണ്ണ് ആക്കി തീർക്കാൻ ഉഴുതുമറിക്കുന്നതിനും അതുപോലെ തന്നെ പാടം പൂട്ടുന്നതിനും ഒക്കെ ആണ്.

ഇത്തരത്തിൽ മറ്റു കൃഷികൾ ചെയ്യുന്ന സമയത്തും മറന്നു ഉഴുതു മറിക്കുന്നതിനു ഇത്തരത്തിൽ ട്രാക്ടർ എന്ന സംവിധാനം ഉപയോഗിക്കാറുണ്ട് എന്ന് തന്നെ പറയാം. പണ്ട് കാലത് ഇന്ന് നമ്മൾ കാണുന്ന ട്രാക്ടറുകളുടെ എല്ലാം പണി നോക്കിയിരുന്നത് കാളകൾ ആണ്. ട്രാക്ടർ വന്നതോട് കൂടി ആ മിണ്ടാ പ്രാണികളുടെ കഷ്ടപ്പാട് ഒഴിവായി കിട്ടി എന്നുതന്നെ പറയാം. അത്തരത്തിൽ ഉള്ള ട്രാക്ടർ വച്ചുകൊണ്ട് ഒരു വലിയ മരത്തിന്റെ മണ്ണിൽ ഉറച്ചു നിൽക്കുന്ന കുറ്റി പിഴുതെടുക്കാൻ ശ്രമിക്കുന്നതിന്റെ കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *