വിനായകൻ വിവാദം, പ്രതികരിച്ച് മോഹൻലാൽ സോഷ്യൽ മീഡിയയിൽ

മീ ടൂ വിവാദത്തിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച വിനയാകണ്ടേ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ച ആയതാണ് .
വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട കൊച്ചിയിലെ വാർത്താസമ്മേളനത്തിലായിരുന്നു പരാമർശങ്ങൾ. എന്താണ് മീ ടുവെന്ന് തനിക്കറിയില്ലെന്നും പത്ത് സ്ത്രീകളുമായി താൻ ശാരീരിക ബന്ധം പുലർത്തിയത് അവരുടെ സമ്മതത്തോടെയാണെന്നും വിനായകൻ പറഞ്ഞു. അത് മീ ടുവാണെങ്കിൽ ഇനിയും ചെയ്യും. താല്പര്യം തോന്നുന്ന സ്ത്രീയോട് ഇനിയും സമ്മതം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമ പ്രവർത്തകയോട് വിനായകൻ മോശം ആയി സംസാരിക്കുകയും എന്നാൽ അത് ഇത്തവണ നടന്ന ആഭിമുഖത്തിൽ മാധ്യമ പ്രവർത്തകർ വിനായകൻ വളഞ്ഞപ്പോൾ മലയാള സിനിയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയ ഒരു സിനിമ തന്നെ ആയിരുന്നു , എന്നാൽ ഈ വിഷയം വലിയ രീതിയിൽ വൈറൽ ആയിരുന്നു ,.

 

എന്നാൽ ഈ വിഷയത്തിൽ മോഹൻലാലിനോട് ഒരു അഭിമുഖത്തിൽ അവതാരിക ഈ കയറിയതോടെ എന്താണ് പറയാൻ ഉള്ളത് എന്നു പറഞ്ഞപ്പോൾ ലലേട്ടൻ എനിക്ക് ഒന്നും പറയാൻ ഇല്ല എന്നായിരുന്നു ലാലേട്ടന്റെ മറുപടി , അയാൾ അയാളുടെ കാഴ്ചപ്പാട് ആളെ പറഞ്ഞത് എന്നുമാണ് പറഞ്ഞത് , എന്നാൽ ലാലേട്ടൻ ഈ കാര്യത്തിൽ ഇടപെടാൻ താല്പര്യം കാണിക്കുന്നില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *