ഇവർ ചെയ്യുന്നകാര്യങ്ങൾ നമ്മുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ സാധിക്കില്ല….!

ഇവർ ചെയ്യുന്നകാര്യങ്ങൾ നമ്മുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ സാധിക്കില്ല….! ഒരു വാഹനം അത് കാർ ആയാലും ശെരി വലിയ ബസ് ആയാലും ശെരി. അത് ഓടണമെങ്കിൽ അതിലേക്ക് വേണ്ട ഇന്ധനം വേണം. കാരണം ഇന്ധനം ഉണ്ടെങ്കിൽ മാത്രമേ അതിന്റെ എൻജിൻ പ്രവർത്തിക്കുക ഉള്ളു. അല്ല എന്നുണ്ടെങ്കിൽ വണ്ടി വഴിയിൽ കിടക്കും. സാധാരണ അത്തരത്തിൽ വാഹനങ്ങളിൽ ഇന്ധനം ആയി ഉപയോഗിച്ച് വരുന്നത് പെട്രോളും, ഡീസലും, ഇപ്പോൾ കുറച്ചു കാലങ്ങൾ ആയി സി എൻ ജി, എലെക്ട്രിക്കൽ എനർജി പോലുള്ളവയും ഉപയോഗിക്കുന്നുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി ഒരു വ്യക്തി,

കണ്ടു കഴിഞ്ഞാൽ വളരെ അധികം പ്രായം തോന്നിക്കുന്ന വ്യക്തി ചെയ്യുന്ന പ്രവർത്തി കണ്ടോ…! അയാളുടെ കാറിൽ പെട്രോൾ തീർന്നു വഴിയിൽ കിടന്നപ്പോൾ അത് മുന്നോട്ട് ഓടിച്ചു പോകുന്നതിനു വേണ്ടി സ്വന്തം മൂത്രം പെട്രോൾ ടാങ്കിയ്ക്ക് ഒഴിക്കുന്ന ഒരു കാഴ്ച.. വളരെ അധികം വിചിത്രമായിരിക്കുന്നു അല്ലെ. ഇങ്ങനെ ഒഴിച്ച് കഴിഞ്ഞാൽ ഒരു വണ്ടിയും മുന്നോട്ട് പോകില്ല എന്ന് എല്ലാവര്ക്കും അറിയാം. ഇതുപോലെ വിചിത്രമായ ഒരു പക്ഷെ നമ്മുടെ കണ്ണുകൾക്ക് പോലും വിശ്വസിക്കാൻ സാധികാത്ത തരത്തിലുള്ള കാഴ്ചകൾ ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *