കരിമൂർഖൻ ആക്രമിക്കാൻ നോക്കിയ കീരിക്കസംബവിച്ചത്….!

കരിമൂർഖൻ ആക്രമിക്കാൻ നോക്കിയ കീരിക്കസംബവിച്ചത്….! നമ്മുക്ക് അറിയാം സാധാരണ പാമ്പുകളിൽ വച്ച് ഏറ്റവും അപകടകാരി ആയ ഒരു പാമ്പ് ആണ് കറി മൂർഖൻ എന്നത്. ഇവ സാധാരണ മൂർഖന് ഉള്ളതിനേക്കാൾ ഒക്കെ ഒരുപാട് അതികം വിഷം അടങ്ങിയിട്ടുണ്ട്. സാധാരണ നമ്മുടെ നാട്ടിൽ വളരെ വിരളമായി മാത്രമേ അത്തരത്തിൽ കരിമൂർഖൻ കാണുവാൻ സാധിക്കുക ഉള്ളു. ഇതിന്റെ ഒരു കടി മതി തൽക്ഷണം ജീവൻ നഷ്ടമാവാൻ. അതുകൊണ്ട് തന്നെ കരിമൂർഖൻ എന്ന കൊടിയ വിഷം വരുന്ന പാമ്പിനെ പിടി കൂടുക എന്നതിനേക്കാൾ ഒക്കെ ഉപരി അതിനടുത്തു ചെല്ലുന്നത് തന്നെ അപകടകരം ആണ്.

 

മറ്റൊരു കാര്യം എന്നത് ഏതൊരു വിഷമുള്ള പാമ്പിനെയും ആക്രമിച്ചു കൊണ്ട് അകത്താക്കാൻ കഴിവുള്ള ഒരു ജീവി ആണ് കീരി. കെറിയുടെ ശരീരത്തിൽ ഉള്ള വിഷ പ്രതിരോധ ശക്തി തന്നെ ആണ് ഏതൊരു വിഷപാമ്പിനെയും ഏറ്റു മുട്ടി കൊലപ്പെടുത്തി കൊണ്ട് അത് ഭക്ഷിക്കുന്നത് എന്ന് തന്നെ പറയാം. അത്തരത്തിൽ ഒരു കീരി നേരത്തെ സൂചിപ്പിച്ചതു പോലെ മറ്റുള്ള പാമ്പുകളെക്കാൾ ഒക്കെ വിഷമുള്ള കരിമൂർഖനുമായി ഏറ്റു മുട്ടൻ ചെന്നപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *