ലോകത്തിലെ ഏറ്റവും വിചിത്ര രൂപിയായ കുരങ്ങൻ (വീഡിയോ)

കുരങ്ങന്മാരെ കാണാത്തവരായി ആരും തന്നെയില്ല. നമ്മളിൽ പലരും വളരെ അധികം കൗടുക്കത്തോടെ നോക്കി നിൽക്കുന്ന ജീവിയാണ് കുരങ്ങന്മാർ . രസകരമായി കളികളും എന്നാൽ ചില സമയങ്ങളിൽ നമ്മൾ മനുഷ്യരെ ആക്രമിക്കാൻ വരുന്നതുമായ ചില ജീവികളാണ് ഇവ.

എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വിചിത്രമായ ഇനത്തിൽ പെട്ട കുരങ്ങൻ. മറ്റു ചില ജീവികളുടെ രൂപ സാദൃശ്യം തോന്നിക്കുന്ന രീതിയിൽ ഉള്ള കുരങ്ങന്മാരാണ് ഇവർ. ആദ്യമായി ഇവയെ കാണുന്നവർ ഇത് കുരങ്ങൻ തന്നെയാണോ എന്ന് സംശയിച്ച് പോകും. വീഡിയോ കണ്ടുനോക്കു.

And there is none who sees the apes. Many of us are very curious. These are some of the fun games but sometimes we attack humans. But here’s the most strange monkey in the world. They are monkeys that look like other organisms. Those who first see them will wonder if it is a monkey. Watch the video.

Leave a Reply

Your email address will not be published.