കുരങ്ങനെ പിടിക്കാൻ ശ്രമിച്ച കടുവക്ക് കിട്ടിയ പണി കണ്ടോ (വീഡിയോ)

മൃഗങ്ങൾ തമ്മിൽ ഉള്ള ഏറ്റുമുട്ടലുകൾ നമ്മൾ പലപ്പോഴും ഡിസ്‌കവറി ചാനലിലും സോഷ്യൽ മീഡിയകളിലും എല്ലാം കണ്ടിട്ടുണ്ട്. എന്നാൽ നിങ്ങൾ പലരും ഇതുവരെ കണ്ടിട്ടുള്ളത് നായയും കുടങ്ങാനും, നായയും പാമ്പും ഒക്കെ തമ്മിലുള്ള തർക്കങ്ങളാണ്. എന്നാൽ ഇതാ നിങ്ങൾ ഇതുവരെ കാണാത്ത ഒരു കിടിലൻ പണി. കുരങ്ങനെ പിടികൂടാൻ ശ്രമിച്ച കടുവക്ക് കിട്ടിയത്.

പലപ്പോഴും തർക്കങ്ങളിൽ ജയിക്കുന്നത് ശക്തരായ ജീവികളാണ്, എന്നാൽ ഇവിടെ കുരങ്ങൻ ചെയ്യുന്നത് കണ്ടോ. വീഡിയോ. പൂച്ച ഒരിക്കൽ ചൂടുവെള്ളത്തിൽ വീണാൽ പിന്നെ പച്ചവെള്ളം കണ്ടാലും പേടിക്കും എന്നാൽ നമ്മൾ കേട്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ ഈ കടുവ എത്ര കിട്ടിയിട്ടും പഠിക്കുന്നില്ല.

We have often seen animal encounters on Discovery Channel and social media. But many of you have seen arguments between dogs, pots, dogs and snakes. But here’s a great job you’ve never seen before. The tiger tried to catch the monkey. Often, the most powerful creatures win arguments are the monkeys. Video. Once the cat falls into the hot water, we’ll be afraid of green water, but we’ve heard. But here this tiger is not learning, no matter how much it is.

Leave a Reply

Your email address will not be published. Required fields are marked *