എലിയെ വിഴുങ്ങിയ മൂർഖനെ പിടികൂടിയപ്പോൾ (വീഡിയോ)

പാമ്പുകൾ വളരെ അധികം കണ്ടുവരുന്ന ഒരു നാടാണ് നമ്മുടെ കേരളം. അതുകൊണ്ടുതന്നെ പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ സ്വന്തം കേരളത്തിൽ പല വലിപ്പത്തിലും രൂപത്തിലും ഉള്ള നിരവധി പാമ്പുകൾ ഉണ്ട്.

അതുപോലെ തന്നെ വിഷം ഉള്ളതും, ഇല്ലാത്തതുമായി നിരവധി പാമ്പുകൾ. എന്നാൽ പലപ്പോഴും നമ്മളിൽ പലർക്കും ഇത്തരം പാമ്പുകളെ തിരിച്ചറിയാൻ സാധിക്കാറില്ല. ഇവിടെ ഇതാ ഉഗ്ര വിഷമുള്ള മൂർഖൻ ഒരു കൂറ്റൻ എലിയെ വിഴുങ്ങിയിരിക്കുകയാണ്. വീഡിയോ കണ്ടുനോക്കു..

Our Kerala is a land where snakes are very common. So there is no one who doesn’t see snakes. There are many snakes of many sizes and shapes in our own Kerala. Similarly, many snakes with and without poison. But often many of us don’t recognize these snakes. Here’s a poisonous cobra that swallowed a massive mouse. Watch the video.

Leave a Reply

Your email address will not be published.