ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കുതിര..!

കുതിരകളെ കാണാത്തവർ വളരെ കുറവാണ്. പലരും നേരിൽ കണ്ടിട്ടില്ലെങ്കിൽ ടെലിവിഷനിൽ എങ്കിലും കണ്ടിട്ടുണ്ടാകും. നമ്മുടെ കേരളത്തിൽ ചിലർ കുതിരകളെ വളർത്തുന്നതായി പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. വളരെ കുറച്ചുപേർ. നമ്മൾ പലപ്പോഴും കണ്ടിട്ടുള്ള കുതിരകളുടെ നിറം വെള്ളയോ, കറുപ്പോ അല്ലെങ്കിൽ മറ്റ് നിറങ്ങളിലോ ആയിരിക്കും.

അതുപോലെ തന്നെ അവയുടെ ശാരീരിക ഭംഗിയും വ്യത്യസ്തപ്പെട്ടിരിക്കുന്നു. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും ഭംഗിയുള്ള കുതിര. നമ്മളിൽ പലരും ആദ്യമായിട്ടായിരിക്കും ഇത്രയും ഭംഗിയുള്ള കുതിരയെ കണ്ടിട്ടുണ്ടാവുക. വീഡിയോ
[VIDEO]
There are few who have not seen horses. Many people have seen it on television if they haven’t seen them. We have often seen some people in Our Kerala raising horses. Very few. The colour of the horses we have often seen is white, black or other. And their physical beauty is different. But here’s the most beautiful horse in the world. Most of us would have seen such a beautiful horse for the first time. Video

Leave a Reply

Your email address will not be published.