ഞെട്ടിക്കുന്ന വിമാനാപകടങ്ങൾ….!

ഞെട്ടിക്കുന്ന വിമാനാപകടങ്ങൾ….! ഈ ലോകത്തു ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത് എങ്ങിനെ ആണ് എന്ന് ചോദിച്ചാൽ അത് വാഹനങ്ങൾ വഴി ആവും. റോഡിലൂടെ ഉള്ള വാഹന അപകടങ്ങൾ ഒക്കെ നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും വളരെ അധികം ആഗതം ഉണ്ടാകുന്ന തരത്തിൽ ഉള്ള അപകടങ്ങൾ ഒന്നും അതികം ഉണ്ടായിട്ടു തന്നെ ഇല്ല എന്ന് പറയാം. എന്നാൽ വിമാനം അപകടത്തിൽ പെട്ട് കഴിഞ്ഞാൽ ഉള്ള സ്ഥിതി അങ്ങെനെ അല്ല. കാരണം ഇത്തരത്തിൽ വളരെ അധികം ആളുകളെ വഹിച്ചു കൊണ്ട് പോകുന്ന അതും ഭീകര വലുപ്പമുള്ള വാഹനം അപകടത്തിൽ പെടുക എന്നത് ചിന്തിക്കാൻ പോലും സാധിക്കാത്തതാണ് ഒരു കാര്യം തന്നെ ആണ്.

എന്നിരുന്നാൽ പോലും ഒട്ടനവധി അപകടങ്ങൾ ഇതിനു മുന്നേയും ഉണ്ടായിട്ടുണ്ട്. വിമാനം എന്നത് ഈ ലോകത്തെ ഞെട്ടിച്ച ഒരു കണ്ടു പിടുത്തം തന്നെ ആയിരുന്നു. അത്തരത്തിൽ നമ്മൾ ഇന്ന് ധൈര്യത്തോടു കൂടി യാത്ര ചെയ്യുന്ന വീമാനങ്ങൾ ഒക്കെ പൊതുവെ അന്ന് ഉണ്ടാക്കി ഇന്നത്തെ രീതിയിൽ മികവുറ്റത് ആക്കുന്നതിനു ഒരുപാട് കഴ്ട്ടപ്പാടുകൾ ഉണ്ടായിട്ടുണ്ടാവും. എന്നിരുന്നാൽ കൂടെ വിമാനത്തിന്റെ ചെറിയ തകരുകൾ മൂലം ചിലപ്പോൾ വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. അത്തരത്തിൽ ലോകത്തെ തന്നെ ഞെട്ടിച്ച വീമാനപകടങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *