ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ട്രെയിൻ പാത (വീഡിയോ)

ട്രെയിനിൽ സഞ്ചരിക്കാത്തവരായി അപൂർവം ചിലർ മാത്രമേ ഉണ്ടാകു. കേരളത്തിലെ മിക്ക ജില്ലകളിലും റെയിൽവേ സ്റ്റേഷനുകളും ട്രെയിൻ സർവീസുകളും ഉണ്ട്. എന്നാൽ ഇന്നും ട്രെയിനിൽ കേറാത്ത ചില അപൂർവം ആളുകൾ ഉണ്ട്. ട്രെയിനിൽ യാത്ര ചെയ്യാനുള്ള ഭയം കൊണ്ട് മാത്രം സഞ്ചരിക്കാതെ ഇരിക്കുന്നവരാണ് അവർ.

പലപ്പോഴായി വാർത്തകളിൽ കേട്ടിട്ടുള്ള ട്രെയിൻ അപകടങ്ങളെ കുറിച്ചുള്ള ഭീതി മൂലമാണ് ഇവർ ട്രെയിനിൽ സഞ്ചരിക്കാതെ ഇരിക്കുന്നത്, അതുപോലെ തന്നെ ട്രെയിൻ സഞ്ചരിക്കുന്ന പാതകളെ കുറിച്ചുള്ള ഭയവും. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ട്രെയിൻ പാത. വീഡിയോ കണ്ടുനോക്കു..

There are very few people who do not travel by train. Most of the districts of Kerala have railway stations and train services. But there are few people who do not board the train even today. They are not travelling by train just because they are afraid to travel by train. They are often not travelling on trains because of fear of train accidents, as well as fear of train travel. But here’s the world’s most dangerous train route. Watch the video.

Leave a Reply

Your email address will not be published.