ലോകത്തിലെ ഏറ്റവും അപകടകരമായ റോഡ്…!

ലോകത്തിലെ ഏറ്റവും അപകടകരമായ റോഡ്…! നമ്മുക്ക് അറിയാം നമ്മൾ ഇന്ന് കണ്ടു വരുന്ന നാഷണൽ ഹൈവേ ആയാലും സ്റ്റേറ്റ് അഹൈവേ ആയാലും അതല്ല ചെറിയ റോഡുകൾ ആയാൽ പോലും ഒരുപാട് കാടും മലയും വെട്ടി നിരത്തി കൊണ്ട് ഉണ്ടാക്കിയ ഒന്നാണ് എന്നത്. അത് കൊണ്ട് തന്നെ വളരെ അധികം പാട് പെട്ടായിരിക്കും ഓരോ റോഡും ഇന്ന് കാണുന്ന ആ രീതിയിലേക്ക് മാറ്റി എടുത്തത്. നമ്മൾ ഹൈ റേഞ്ച് കയറുമ്പോൾ കണ്ടു കാണും വളരെ അധികം വളവും തിരുവോടും കൂടിയ മല മുകളിലോട്ട് കയറി ചെല്ലാം വണ്ണം പണി കഴിപ്പിച്ച പാതകൾ.

അത് ഉണ്ടാക്കാൻ വേണ്ടി എത്രത്തോളം പാട് പെട്ടിട്ടുണ്ട് എന്നത് ഒന്ന് ചിന്തിച്ചാൽ മനസിലാകും. അത്രയും കൂടുതൽ അധ്വാനം വേണ്ടി വരുന്ന പണി വേറെ ഉണ്ടാകും എന്ന് തന്നെ സംശയം ആയിരിക്കും. എന്നാൽ ഇത്തരത്തിൽ ഉള്ള ഹൈ റേഞ്ച് ഉള്ള റോഡുകൾ മറ്റുള്ള റോഡുകളെ അപേക്ഷിച്ചു കൊണ്ട് വളരെ അതികം അപകട സാധ്യത കൂടിയ പ്രദേശം ആയിരിക്കും. തൊട്ടടുത്ത് വലിയ കൊക്ക. അതിലേക്ക് വീണാൽ പൊടി പോലും കിട്ടില്ല. അത്തരത്തിൽ ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. അതും ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ റോഡ്.

Leave a Reply

Your email address will not be published.