ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള കാറുകൾ…!

ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള കാറുകൾ…! കാറുകൾ എന്ന് പറഞ്ഞാൽ മിക്ക്യ ആളുകൾക്കും ഒരു ഹരം ഉള്ള ഒരു കാര്യം തന്നെ ആണ്. നമ്മൾ കണ്ടിട്ടുണ്ട് മിക്ക്യ ആളുകളും സ്വന്തം ആവശ്യത്തിൽ നിന്നും അതീതമായി കൊണ്ട് ഒട്ടനവധി വാഹനങ്ങൾ വെറുതെ ഒരു ഷോക്കും അതുപോലെ തന്നെ ഒരു സ്റ്റാറ്റസിനും വേണ്ടി വാങ്ങി കൂട്ടുന്ന ഒരു കാഴ്ച. അതെല്ലാം ഒരു പ്രാന്ത് ആയി നമുക്ക് തോന്നുന്നു എങ്കിലും അവർക്ക് അതിനോട് ഉള്ള പാഷൻ വളരെ വലുത് ആയിരിക്കും. നമ്മുക്ക് അറിയാവുന്ന ലക്ഷറി കാറുകളുടെ ഒരു നിരതന്നെ ഇത്തരത്തിൽ വാങ്ങി കൂട്ടുന്ന ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്.

റോൾസ് റോയ്‌സ്, ബെൻസ്, ബി എം ഡബ്ള്യ, ഫെറാറി, പോലെ ഒട്ടനവധി കാറുകൾ ഇന്നും കാറുകളുടെ വിപണിയിൽ പൈസയുടെ കാര്യത്തിൽ വമ്പന്മാർ ആയി നിൽക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ കമ്പനി ഇറക്കുന്ന ലക്ഷങ്ങളും കൊടികളും വിലമതിക്കുന്ന കാറുകൾക്ക് അപ്പുറം ഓരോ കാര് ക്യാമ്പാണികളും അവരുടേതായ ചില സ്പെഷ്യൽ കാറുകൾ ഓരോ വർഷവും അവർ വിപണിയിൽ ഇറക്കാറുണ്ട്. അതിൽ ഒന്നാണ് റോൾസ് റോയ്‌സ് ന്റെ സ്വർണലേപനം ചെയ്ത ല്ക്ഷരീ കാർ. അത്തരത്തിൽ ഒട്ടനവധി കണ്ണ് തള്ളിപ്പോകുന്ന വാഹനങ്ങൾ ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published.