ഇവർചെയ്യുന്ന മണ്ടത്തരങ്ങൾ കണ്ടോ….!

ഇവർചെയ്യുന്ന മണ്ടത്തരങ്ങൾ കണ്ടോ….! ഇതുപോലെ ചെയ്യുന്ന ജോലിയിൽ മണ്ടത്തരം ചെയുന്ന ഒരുപാട് ആളുകൾ ഉണ്ട്. അത്തരത്തിൽ അവർ ചെയ്യുന്ന ഓരോ കാര്യങ്ങളും മണ്ടത്തരത്തിൽ എത്തിപ്പോകുന്നതാണ് എന്ന് വേണമെങ്കിൽ പറയാം. അതിൽ ഏറ്റവും വലിയ താമസ ആയി തോന്നിയ ഒന്നായിരുന്നു ഒരു ഓടിട്ട വീടിനു മുകളിൽ വാട്ടർ ടാങ്ക് കൊണ്ട് വയ്ക്കുന്നത്. വാട്ടർ ടാങ്ക് വയ്ക്കാൻ ഏകദേശം നല്ല ഉറപ്പുള്ള ടെറാസോ അതുപോലെ തന്നെ ഒരു ഇടം വേണമെന്ന് എല്ലാവര്ക്കും അറിയാം എന്നിരുന്നിട്ട് കൂടെ ഒരു ഉറപ്പില്ലാത്ത ഓടിട്ട വീടിനു മുകളിൽ വാട്ടർ ടാങ്ക് കൊണ്ട് വയ്ക്കുകയയും അതുപോലെ വെള്ളം നിരക്കുകയും ചെയ്തപ്പോൾ ഉണ്ടായ രസകരമായ കാഴ്ച നിങ്ങൾക്ക് ഇവിടെ കാണാം.

അത്തരത്തിൽ ഒരുപാട് സംഭവങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ പറ്റുക. അടുത്ത ഒരു കാര്യം എന്ന് പറയുന്നത് ഒരു കാര് സർവീസ് നു കൊണ്ട് വന്നപ്പോൾ അതിന്റെ അടിയിൽ നിന്ന് പഴയ ഓയിൽ തുറന്നു വിടുകയും ആ ഓയിൽ പോകുന്നതിന്റെ ചുവട്ടിൽ നിന്ന് ഒരു പണിക്കരാണ് കുളിക്കുന്നതും ആയ വളരെ അധികം കൗതുകം തോന്നിപ്പോകുന്ന ഒരു കാഴ്ച. അത്തരത്തിൽ കുറച്ചു കാഴ്ചകൾക്കായി ഈ വീഡിയോ കണ്ടു നോക്കൂ. വീഡിയോ കാണു.

 

 

Leave a Reply

Your email address will not be published. Required fields are marked *