മുടി വളരാന്‍ അരികഴയുകിയ വെള്ളം മാത്രം മതി; വീഡിയോ കണ്ട് നോക്കൂ

മിക്ക ആളുകളെയും ആശങ്കപ്പെടുത്തുന്ന ഒരു സൗന്ദര്യപ്രശ്‌നമാണ് മുടി കൊഴിച്ചില്‍. മുടികൊഴിച്ചില്‍ മാറാന്‍ നമ്മള്‍ ഉപയോഗിക്കാത്ത എണ്ണകളോ, കാണാത്ത ഡോക്ടര്‍മാരോ കുറവായിരിക്കും എന്നിട്ടും പലര്‍ക്കും ഇതൊരു തീരാ തലവേദനയായി ഇപ്പോഴും തുടരുന്നുമുണ്ട്.

പരസ്യങ്ങളില്‍ കാണുന്ന എണ്ണകള്‍ മാറി മാറി ഉപയോഗിച്ചിട്ടും യാതൊരുഫലവും ഉണ്ടകാറില്ല. എവിടെ നോക്കിയാലും കൊഴിഞ്ഞ മുടി കാണുന്നതും നമ്മളെ അസ്വസ്തരാക്കാറുണ്ട്. എന്നാല്‍ മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഒരു ഫോം റെമഡിയാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്.

അരി കഴുകിയെടുത്ത വെള്ളം ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. അരികഴുകി എടുക്കുന്ന കാടിവെള്ളത്തില്‍ സബോള അരിഞ്ഞത് ചേര്‍ത്ത് ഒരു ദിവസം മുഴുവന്‍ കുതിര്‍ത്ത് വെച്ച് പിറ്റേദിവസം തലയില്‍ തേച്ചാല്‍ തലയിലെ ചൊറിച്ചില്‍, മുടി കൊഴിച്ചല്‍ തുടങ്ങി എല്ലാ പ്രശ്‌നങ്ങളും മാറും. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

English Summary:- Hair loss is a beauty problem that worries most people. There are fewer oils or unseen doctors that we don’t use to get rid of hair loss, but for many, it still remains a serious headache. The oils found in the advertisements are used alternately, but there is no effect. Everywhere we look, we’re unhappy to see hair that’s fallen out. But today you are introduced to a form remedy as a solution to all hair problems.

Leave a Reply

Your email address will not be published.