മുട്ട വിഴുങ്ങിയ മൂർഖനെ പിടികൂടി വാവ സുരേഷ് (വീഡിയോ)

വാവ സുരേഷിനെ അറിയാത്ത മലയാളികൾ ഇല്ല. നമ്മുടെ വീട്ടിലോ പരിസരങ്ങളിലോ പാമ്പിനെ കണ്ടാൽ ഉടനെ തന്നെ മനസ്സിൽ വരുന്ന ഒരാളാണ് വാവ സുരേഷ്. പാമ്പു പിടിത്തത്തിൽ വര്ഷങ്ങളോളം പരിചയ സമ്പത്തുള്ള വ്യക്തിയാണ് വാവ സുരേഷ്.

വിഷമുള്ളതും, ഇല്ലാത്തതുമായ നിരവധി പാമ്പുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്. നിരവധി തവണ അദ്ദേഹത്തിന് പാമ്പുകടി ഏറ്റിട്ടുണ്ടെങ്കിലും അദ്ദേഹം സധൈര്യത്തോടെ പിനേയും പാമ്പിനെ പിടികൂടാനായി ഇറങ്ങിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക് മുൻപ് അദ്ദേഹം പിടികൂടിയ ഒരു ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പാണിത്. പാമ്പിന്റെ വയറിനകത്ത് രണ്ട് മുട്ടയും ഉണ്ടായിരുന്നു. വീഡിയോ.. >> https://youtu.be/Wzcfl_dWERk

There is no Tamil nadu who does not know Vava Srinivasan. Vava Suresh is a person who comes to mind when he sees a snake in our house or in our surroundings. Vava Suresh is a man with years of experience in snake catching. He has caught many poisonous and non-poisonous snakes. He has been bitten by a snake several times, but he has gone out to catch the snake with courage. It’s a poisonous cobra he caught a few days ago. There were two eggs in side the snake’s belly. Video

Leave a Reply

Your email address will not be published. Required fields are marked *