നായയെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്… (വീഡിയോ)

നമ്മുടെ നാട്ടിൽ വളരെ അതികം കണ്ടുവരുന്ന ഒരു പാമ്പാണ് പെരുമ്പാമ്പ്. മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങിയ പാമ്പുകളെ പോലെ വിഷം ഇല്ല എങ്കിൽ പോലും. തന്റെ കട്ടിയുള്ള ശരീരം കൊണ്ട് ഇരയെ വരിഞ്ഞ് മുറുക്കുന്ന രീതിയാണ് പെരുംപാമ്പിനുള്ളത്.

എലികൾ പോലെ ഉള്ള ചെറു ജീവികൾ മുതൽ ആട്, നായ തുടങ്ങി വലിപ്പമുള്ള ജീവികളെയും ഈ പാമ്പ് ഇരയായി മാറ്റാറുണ്ട്. ഇവിടെയും അത്തരത്തിൽ ഉള്ള ഒരു സംഭവമാണ് ഉണ്ടായത്. ഒരു പാവം നായയെ ചുറ്റി വരിഞ്ഞ് ആഹാരമാകാൻ ശ്രമിക്കുന്നതിനിടെ ചിലർ കണ്ടതുകൊണ്ട് നായയെ രക്ഷിക്കാനായി ശ്രമിച്ചു എങ്കിലും ശ്രമം വിഫലമായി.. പിനീട് സംഭവിച്ചത് കണ്ടോ… വീഡിയോ കണ്ടുനോക്കു..

English Summary:- Dragonfly is a very common snake in our country. Even if there is no poison like snakes like cobras, vipers and rajavempala. The dragon has the method of tightening its prey with his thick body.

The snake also converts small creatures like rats to larger creatures like goats, dogs, etc. as prey. Here, too, something like that happened. Some people tried to save the dog because they were trying to get food by lining up a poor dog, but the effort was futile. See what happened to Pinit…

Leave a Reply

Your email address will not be published. Required fields are marked *