നഷ്ടപെട്ട മുടി തിരിച്ചു കിട്ടാൻ, ഇതൊന്ന് പരീക്ഷിച്ചുനോക്കു..

മുടി വളരുന്ന കാര്യത്തില്‍ ടെന്‍ഷനടിക്കുന്നവര്‍ ചില്ലറയല്ല. ഇത് പലപ്പോഴും ഉള്ള മുടി കൂടി കൊഴിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. മുടി കൊഴിയാതിരിക്കാന്‍ കണ്ണില്‍ കണ്ട മരുന്നും എണ്ണയും മറ്റും വാങ്ങിത്തേക്കുന്നവര്‍ക്ക് പലപ്പോഴും അതിന്റെ പാര്‍ശ്വഫലങ്ങള്‍ അടുത്തെത്തിയാണ് കാര്യങ്ങള്‍ മനസ്സിലാവുക. നമ്മുടെ നാട്ടിന്‍ പുറത്ത് ചെയ്യാവുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്.

ഇത്തരം ഒറ്റമൂലികളിലൂടെ മുടിക്ക് തിളക്കവും കരുത്തും നല്‍കാവുന്നതാണ്. നാട്ടിന്‍ പുറത്തെ ഈ എളുപ്പപ്പണികളിലൂടെ നമ്മുടെ കേശസംരക്ഷണ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ താഴെ പറയുന്നു. ഇവയെല്ലാം ഫലപ്രദമായി ഉപയോഗിക്കാവുന്നവയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്തരത്തില്‍ ഒരു ഒറ്റമൂലിയാണ് ഇന്ന് നിങ്ങള്‍ക്കായി പങ്കുവെയ്ക്കുന്നത്. വീഡിയോ കണ്ട് നോക്കൂ….

English Summary:- Those who are tense about hair growth are not retail. This often leads to hair loss. Those who buy eye-to-eye medicine, oil, etc., to avoid hair loss often get closer to the side effects. There are some single corners that can be done outside our country.

Leave a Reply

Your email address will not be published.