ചുരുണ്ടമുടി വീട്ടിൽ വച്ചുതന്നെ സ്ട്രൈറ് ചെയ്യാനുള്ള അടിപൊളി മാർഗം…!

ചുരുണ്ടമുടി വീട്ടിൽ വച്ചുതന്നെ സ്ട്രൈറ് ചെയ്യാനുള്ള അടിപൊളി മാർഗം…! ചുരുണ്ട മുടി നേരെ ആക്കി മട്ടൻ ശ്രമിക്കുന്നവർ ആണോ നിങ്ങൾ, എങ്കിൽ ഒരു പൈസ പോലും ചിലവില്ലാതെ നിങ്ങൾക്ക് നിങ്ങളുടെ മുടി വളരെ എളുപ്പത്തിൽ സ്ട്രൈറ് ചെയ്തെടുക്കാം സാധിക്കും. അതിനുള്ള എളുപ്പ മാർഗം ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. പൊതുവെ നമ്മൾ ഒരു ബ്യൂട്ടി പാർലറിൽ പോയി മുടി സ്ട്രൈറ് ചെയ്യുക ആണ് എങ്കിൽ വളരെ അതികം പണം കൊടുക്കേണ്ടതായി വരും. മാത്രമല്ല അങ്ങനെ ഓവർ ഹീറ്റ് കൊടുത്തുകൊണ്ട് മുടി സ്ട്രൈറ് ചെയ്യുന്നത് മുടിക്ക് അത്ര നല്ലതൊന്നും അല്ലതാനും.

അതിനേക്കാൾ ഒക്കെ വളരെ അപകടം ആണ് സ്ട്രൈറ് ചെയ്യാൻ ഉപയോഗിച്ച് വരുന്ന വളരെ അധികം ചെമിക്കലുകൾ അടങ്ങിയിട്ടുള്ള ക്രീമുകൾ. അത് മുടിയുടെ തനതായ ബലം നാസ്സപെടുത്താനും അതുപോലെ തന്നെ മുടി പെട്ടന്ന് തന്നെ പൊട്ടി പോകുന്നതിനും എല്ലാം കാരണമാകുന്നുണ്ട്. ഇനി അത്തരത്തിൽ ഒന്നും ചെയ്യാതെ തന്നെ നിങ്ങളുടെ മുടി നാച്ചുറൽ ആയി സ്ട്രൈറ് ചെയ്തെടുക്കാനുള്ള അടിപൊളി വഴി ഈ വീഡിയോ വഴി കാണാം. അതും നമ്മുടെ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന പച്ചരി ഉപയോഗിച്ച് കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒരു ക്രീം വച്ചുകൊണ്ട്..

 

Leave a Reply

Your email address will not be published. Required fields are marked *