തായ്ലൻഡിൽ ഹണിമൂൺ ആഘോഷിച്ച് നയൻതാര പ്രണയ ചിത്രങ്ങൾ പുറത്തു
വിവാഹം കഴിഞ്ഞതിനു ശേഷമുള്ള തിരക്കുകളിൽ നിന്ന് അവധിയെടുത്ത് നയൻതാരയും വിഘ്നേഷ് ശിവയും ഹണിമൂൺ ആഘോഷത്തിലാണ്. തായ്ലൻഡാണ് താരങ്ങൾ ഹണിമൂണിനായി തിരഞ്ഞെടുത്തത്.മഹാബലിപുരത്തെ ഷെരാടോൺ പാർക്കിൽ നടന്ന വിവാഹത്തിൽ ബോളിവുഡിലെ കിംഗ് ഖാൻ മുതൽ കോളിവുഡിലെ സൂപ്പർസ്റ്റാർ രജനീകാന്ത് വരെ പങ്കെടുത്തിരുന്നു.ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് വിഘ്നേഷും നയൻതാരയും വിവാഹിതരായത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.
ആറ് വർഷത്തെ പ്രണയത്തിനു ശേഷമാണ് വിഘ്നേഷും നയൻതാരയും വിവാഹിതരായത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. എന്നാൽ ഇപ്പോൾ കല്യാണം കഴിഞ്ഞു അതിനു ശേഷം താരങ്ങൾ ഹണിമൂൺ ആഘോഷിക്കാൻ തായ്ലൻഡിൽപോയി എന്ന വാർത്തകൾ ആണ് വരുന്നത് , അവിടെ പോയി എടുത്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നതും , കൂടുതൽ അറിയാൻ വീഡിയോ കാണുക