ഒരാഴ്ചയില്‍ മുടി വളരുന്ന പാരമ്പര്യ വൈദ്യം; നിര്‍ത്തിയാലും മുടി വളര്‍ന്നു കൊണ്ട് ഇരിക്കും പരീക്ഷിച്ച് നോക്കൂ

നീളമുള്ളതും ഇടതൂര്‍ന്നതുമായ മുടി എല്ലാവരുടെയും ആഗ്രഹമാണ്. സ്വാഭാവികമായി ഇങ്ങനെ മുടിയുള്ളവര്‍ ഉണ്ടാകും. എന്നാല്‍ അങ്ങനെ അല്ലാത്തവര്‍ക്കും മുടിയുടെ നീളവും ഉള്ളും വര്‍ദ്ധിപ്പിക്കാന്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാം. കാരണം ദിവസേന ഏകദേശം 0.3 മുതല്‍ 0.5 മില്ലി മീറ്റര്‍ വരെ മുടിയുടെ നീളം വര്‍ദ്ധിക്കാറുണ്ട്.

ഇത് മാസത്തില്‍ ഏകദേശം ഒന്നര സെന്റിമീറ്ററോളവും വര്‍ഷത്തില്‍ 15 സെന്റിമീറ്ററോളവും വരും. അത് കൊണ്ട് തന്നെ മുടിക്ക് വളരാന്‍ നമ്മള്‍ സാഹചര്യം ഒരുക്കി കൊടുത്താല്‍ മാത്രം മതി. ഇനി പറയുന്ന കാര്യങ്ങള്‍ ചിട്ടയോടെ ദിവസവും ചെയ്താല്‍ മുടിയുടെ നീളവും ഉള്ളും സ്വാഭാവികമായി വര്‍ദ്ധിക്കുന്നതാണ്. മുടി ഇടതൂര്‍ന്ന് വളരാന്‍ ഉള്ള എളുപ്പണിയറിയാന്‍ ഈ വീഡിയോ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്പെടും. കണ്ട് നോക്കൂ…

English Summary:- Long, thick hair is everyone’s wish. Naturally, there will be people with hair like this. But those who don’t can also use some powderto increase the length and length of their hair. Because hair length increases from about 0.3 to 0.5 mm daily. It is about one and a half centimeters a month and 15 centimeters a year. That’s why we just have to prepare the situation for our hair to grow. If you do the following regularly every day, the length and length of the hair will naturally increase. This video will certainly help you to make it easier for your hair to grow densely. See…

Leave a Reply

Your email address will not be published.