ഇൻറർനെറ്റിൽ നിന്നും തപ്പി കിട്ടിയ ചില നിഗൂഢ വീഡിയോസ്

ഇൻറർനെറ്റിൽ നിന്നും തപ്പി കിട്ടിയ ചില നിഗൂഢ വീഡിയോസ്. ഇന്ന് സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ നിഗൂഢതകൾ ഏറെ ഉള്ള ഒരുപാട് വിഡിയോയോകളും കാര്യങ്ങളൂം നമുക്ക് കാണുവാൻ ആയി സാധിക്കും. അതെല്ലാം കണ്ടു കഴിഞ്ഞാൽ ഒറ്റ നോട്ടത്തിൽ ആരായാലും വിശ്വസിച്ചു പോകുന്ന തരത്തിൽ ആയിരിക്കും അതെല്ലാം ചെയ്തു വച്ചിരിക്കുന്നത്. കൂടുതൽ ആയും അതുപോലെ ഉള്ള നിഗൂഢത നിറഞ്ഞ വിഡിയോകൾ വരുന്നത് സി സി ടി വി യിൽ അപ്രതീക്ഷിതം ആയി പകർത്തിയെടുത്ത ചിത്രം എന്ന രീതിയിൽ തന്നെ ആണ്. എന്നാൽ അതെല്ലാം സത്യം ആണോ അതോ എഡിറ്റ് ആണോ എന്നെല്ലാം നമ്മുക്ക് ഇതിലൂടെ പരിശോധിക്കാം.

സോഷ്യൽ മീഡിയയിൽ ഒരു കാലത് തരംഗം ആയി മാറിയ ഒരു വീഡിയോ നിഗൂഢ വീഡിയോ ആയിരുന്നു ഒരു തുറസായ റോഡിൽ കാർ വന്നു ഇടിച്ചു നിൽക്കുന്ന ഒരു പേടി പെടുത്തുന്ന കാഴ്ച. അത് കണ്ടു കഴിഞ്ഞാൽ വിചാരിക്കും അവിടെ ഏതെങ്കിലും പൈശാചികമായ ശക്തി വല്ലതും ഒളിഞ്ഞിരിപ്പുണ്ടോ എന്ന് വരെ. അത്തരത്തിൽ ഒരുപാട് നിഗൂഢ ദൃശ്യങ്ങൾ നമുക്ക് കാണുവാൻ സാധിച്ചിട്ടുണ്ടാകും. അതെല്ലാം ഒറിജിനൽ ആണോ അല്ലെങ്കിൽ എഡിറ്റിംഗ് ആണോ എന്നത് അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *