ഒരു സ്പൂണ്‍ മതി ഒരു ആഴ്ച്ചയില്‍ എത്ര വലിയ വയറും മെലിയും ഉറപ്പ്

വയറും ചാടി തടിയും കൂടി നടക്കുന്നവര്‍ക്ക് എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതി എന്നായിരിക്കും. അതുകൊണ്ട് തന്നെ ഇതിനായി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാല്‍ പെട്ടെന്നുള്ള ഭക്ഷണ ശീലത്തിലെ മാറ്റങ്ങളും വ്യായാമങ്ങളും എല്ലാം പല തരത്തില്‍ ശരീരത്തെ ബാധിക്കുന്നു. ഇത് ആരോഗ്യകരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ശ്രദ്ധിച്ച് കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം നല്‍കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ടാവും. ഇതാകട്ടെ യാതൊരു വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവില്ല എന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് മുതിര. മുതിര ഉപയോഗിച്ച് തടി കുറക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. തടി മാത്രമല്ല വയറും കുറക്കാവുന്നതാണ്.കലോറി കുറവുള്ള ഒന്നാണ് മുതിര. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മാത്രമല്ല ചീത്ത കൊളസ്ട്രോള്‍ കുറക്കുന്നതിനും വളരെ സഹായകമാണ് മുതിര. ഒരിക്കലും നമ്മുടെ ശരീരത്തെ തടിപ്പിക്കുകയില്ല എന്നതാണ് സത്യം. മുതിരയും മറ്റ് ചില വസ്തുക്കളും ചേര്‍ത്ത് തടികുറയാനുള്ള മിശ്രിതം ഉണ്ടാക്കുന്ന വിധം ഒന്ന് കണ്ട് നോക്കൂ…

Leave a Reply

Your email address will not be published.