രാത്രി ഒരു തുള്ളി തടവിയാല്‍ തന്നെ എത്ര ബ്ലാക്ക് മുഖവും അറബി വൈറ്റ് ആവും

സൗന്ദര്യസംരക്ഷണത്തില്‍ അതീവ ശ്രദ്ധയുള്ള എല്ലാവരും ചോദിക്കുന്ന ഏറ്റവും പ്രസക്തമായ ചോദ്യമാണ് മുഖത്തിന് സ്വാഭാവിക നിറം നല്‍കി എങ്ങനെ തിളക്കമുള്ളതാക്കി മാറ്റാം എന്നത്. സ്വാഭാവിക തിളക്കമുള്ള ആരോഗ്യകരമായ ചര്‍മ്മസ്ഥിതി നാമെല്ലാവരും തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും സമ്മര്‍ദ്ദം നിറഞ്ഞ നമ്മുടെ ദൈനംദിന ജീവിതശൈലിയും തിരക്കേറിയ വര്‍ക്ക് ഷെഡ്യൂളുകളുമെല്ലാം നമ്മുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങു വയ്ക്കുന്നു.

ദൈനംദിന പ്രശ്‌നങ്ങളായ ഉറക്കക്കുറവ്, പോഷകാഹാര ലഭ്യത, ദോഷകരമായ അള്‍ട്രാവയലറ്റ് സൂര്യകിരണങ്ങള്‍, മലിനീകരണം എന്നിവയൊക്കെ നമ്മുടെ ചര്‍മ്മത്തില്‍ പലതരം പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതിന്റെ കാര്യത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നുണ്ട്.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ചര്‍മ്മത്തിന് കേടുപാടുകള്‍ വരുന്നത് ഫലപ്രദമായി തടയാന്‍ നിങ്ങള്‍ക്ക് കഴിയും. കൃത്രിമ ചേരുവകള്‍ക്കും രാസവസ്തുക്കള്‍ക്കും ഒട്ടും തന്നെ വിധേയമാകാതെ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ വഴിയൊരുക്കുന്നതും കൂടുതല്‍ ചെറുപ്പമായി തുടരാന്‍ സഹായിക്കുന്നതുമായ കുറച്ച് വീട്ടുവൈദ്യങ്ങള്‍ ,ഉണ്ട്. അത്തരത്തിലൊന്നാണ് ഇന്ന് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. ബീറ്റ് റൂട്ട് ഉപയോഗിച്ചുള്ള നല്ല കിടിലന്‍ സൂത്രം. അറിയാനായി വീഡിയോ കണ്ട് നോക്കൂ…

English Summary:- How to make your face look bright by giving a natural colour is the most relevant question that everyone with a keen eye on beauty care asks. Although we all desperately want a healthy skin condition with a natural shine, our stressful daily lifestyle and busy work schedules all put a damper on our dreams.

Leave a Reply

Your email address will not be published.