കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ തോന്നിക്കുന്ന മനുഷ്യർ….!

കാർട്ടൂൺ കഥാപാത്രങ്ങളെ പോലെ തോന്നിക്കുന്ന മനുഷ്യർ….! ചെറുപ്പത്തിൽ കാർട്ടൂൺ കണ്ടു കൊണ്ടിരിക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ആഗ്രഹിച്ചിരുന്ന ഒരു കാര്യം ആയിരുന്നു താൻ കണ്ടു കൊണ്ടിരിക്കുന്ന കാർട്ടൂണിലെ ഇഷ്ടപെട്ട കഥാപാതങ്ങളെ എല്ലാം നേരിൽ ഒന്ന് കണ്ടിരുന്നെങ്കിൽ എന്നത്. പണ്ട് കുട്ടിക്കാലത്തു അത് ഒരു ആനിമേറ്റഡ് സീരീസ് ആണ് എങ്കിൽ പോലും അന്നത്തെ ഇത് റിയൽ അല്ല എന്ന് ചിന്തിക്കാനുള്ള ബുദ്ധി വികസിച്ചിട്ടു പോലും ഇല്ലാത്ത കാലത് തന്നെ ആണ് ഇത്തരത്തിൽ ഒരു തോന്നൽ വരാറുള്ളത് എന്ന് വേണമെങ്കിൽ ഒരു ഗമയ്ക്ക് വേണമെങ്കിൽ പറയാം.

എന്നാൽ ഇന്നും ചില ആനിമേറ്റഡ് സീരിസ് ഒക്കെ കാണുമ്പോൾ ചിലപ്പോൾ നമ്മൾ വിചാരിക്കും ആ കഥാപാത്രങ്ങളെ നേരിട്ട് കണ്ടിരുന്നു എങ്കിലോ എന്നൊക്കെ. എന്നാൽ അത് ഇന്ന് സാധ്യമായിരിക്കുക ആണ് എന്ന് തന്നെ പറയാം. കാരണം അന്ന് ചെറുപ്പത്തിൽ നമ്മൾ കണ്ടു ആസ്വദിച്ചിരുന്ന പല കാർട്ടൂണുകളുടെയും കഥാപാത്രങ്ങളെ പോലെ തന്നെ സാമ്യം തോന്നിക്കുന്ന കുറച്ചു മനുഷ്യരെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു മനോഹരമായ കാഴ്ച നിങ്ങൾക്ക് വേറെ എവിടെയും ചിലപ്പോൾ കാണാൻ സാധിച്ചു എന്ന് വരില്ല. അതിന്റെ ദൃശ്യങ്ങൾ കാണാൻ ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *